Scattered Windows, Connected Doors എന്ന ഡോക്യുമെന്ററിയുടെ സംവിധായികമാരുമായി അഭിമുഖം എട്ട് സ്ര്തീകൾ. ഇന്ത്യയിലെ വ്യത്യസ്ത നഗ രങ്ങളിൽ ജീവിക്കുന്നവർ. ഇവർ ജീവിതം പറയുകയാണ്. റൂഹി ദീക്ഷിത്തും സീബാ ഭഗ്‌വാഗറ
Read MoreCategory: Cinema
വിദർഭയിൽ കടക്കെണി മൂലം കർ ഷകർ ആത്മഹത്യ ചെയ്തത് വ്യത്യസ്ത രുചിഭേദങ്ങളോടെ മറാഠി സിനിമയ്ക്ക് വിഷയമായിട്ടുണ്ട്. ചില ബോളിവുഡ് ചി ത്രങ്ങളും കർഷക ആത്മഹത്യ വിഷയം അവരുടെ ചേരുവകൾ ചേ ർത്ത് വിജയിപ്പിച്ചെടുത്തിട്ട...
Read Moreമറാഠി സിനിമയുടെ ശക്തമായ പുതിയ മുഖത്തെയാണ് ചൈതന്യ തമാനെയുടെ കോർട്ട് എന്ന ചിത്രം വരച്ചുകാട്ടുന്നത്. ജീവി തത്തോട് അടുത്തുനിൽക്കുന്ന സിനി മയാണ് കോർട്ട്. ഇന്ത്യൻ ജുഡീഷ്യറിയുടെ ജീർണ ഇടങ്ങളെ ആഴത്തിൽ സമീപിച്ച...
Read Moreഭ്രമാത്മകവും അതിഭൗതികവും വിസ്മയകരവുമായ ആവിഷ്‌കരണ ശൈലിയിലൂടെയാണ് പക്കീസയുടെ കഥ അമ്രോഹി അവതരിപ്പിച്ചത്. ഭാവനയുടെ ബ്രഹദാകാശങ്ങളെയാണ് തന്റെ എല്ലാ ചിത്രങ്ങളിലും അമ്രോഹി സങ്കല്പി ച്ചിട്ടുള്ളത്. കഥയും കഥാപ...
Read Moreകാലം നൽകിയ ശ്രദ്ധേയമായ സിനിമയാണ് മീ സിന്ധുതായ് സപ്കൽ. സമൂഹത്തിലെ അശരണർക്കു വേണ്ടി ജീവിതം ഉഴി ഞ്ഞുവച്ച് ജീവിക്കുന്ന മഹനീയമായ മഹാരാഷ്ട്രീയൻ വനിതയെ പ്പറ്റിയുള്ള ജീവചരിത്രസിനിമകൂടിയാണ് മീ സിന്ധുതായ് സപ്കൽ...
Read Moreനഗ്രാജ് മഞ്ജുളെ ചിത്രങ്ങളെ മുന്‍നിര്‍ത്തി ഒരന്വേഷണം കവിയും അഭിനേതാവും പ്രശസ്ത സംവിധായകനുമായ നഗ്രാജ് മഞ്ജുളെയുടെ പുതിയ ചിത്രമാണ് സൈറത്. നഗ്രാജിന്റെ മറ്റ് ചിത്രങ്ങളെപ്പോലെ മറാഠി ദളിത് സാമൂഹ്യജീവിതത്തിന
Read Moreമൂന്ന് പതിറ്റാണ്ടിലേറെക്കാലം തന്റെ അനന്യമായ അഭിനയസിദ്ധികൊണ്ട് മലയാളികളുടെ മനസ്സിനെ കീഴടക്കുകയും അവിസ്മരണീയമായ ഒട്ടേറെ അഭിനയ മുഹൂര്‍ത്തങ്ങള്‍ അവരില്‍ അവശേഷിപ്പിച്ചുകൊണ്ട് വിടപറയുകയും ചെയ്ത ഭരത് മുരളി ഓ...
Read Moreനമുക്ക് സങ്കല്‍പ്പിക്കാം. നാം നമ്മുടെ വീട്ടുമുറ്റത്തുനിന്ന് നേരെ എതിര്‍ ദിശയിലേക്ക് ഒരു തുരങ്കം കുഴിക്കാന്‍ ആരംഭിക്കുകയാണ്. ഭൂമിയുടെ മദ്ധ്യഭാഗത്തുകൂടെ കുഴിച്ചുകൊണ്ടേയിരിക്കുക. ഭൂമിയുടെ മറ്റേ അറ്റത്ത് ...
Read Moreഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അരനുറ്റാണ്ട് എത്തുന്ന കുസുമാഗ്രാജ് എന്ന വി.വി. ഷിര്‍വാഡ്കറുടെ നാട്യസാമ്രാട്ട് എന്ന വിഖ്യാത നാടകത്തെ ആധാരമാക്കിയാണ് മഹേഷ് മഞ്ജരേക്കര്‍ അതേ പേരില്‍ തന്റെ സിനിമ രൂപപ്പെടുത്ത...
Read Moreപ്രശസ്ത ഇറാനിയന്‍ ചലച്ചിത്രകാരനായ അബ്ബാസ് കിയറോസ്തമി ഒരു ബഹുമുഖ പ്രതിഭയാണ്. സിനിമാ സംവിധായകനും എഡിറ്ററും തിരക്കഥാകൃത്തും നിര്‍മാതാവും ആയ അദ്ദേഹം കവിയും ഫോട്ടോഗ്രാഫറും ചിത്രകാരനും ഇല്ലസ്രേ്ടറ്ററും ഗ്ര...
Read More