ഇലമറയത്തൊരു പക്ഷിയെപ്പോൽ ജലപ്പരപ്പിൻ ചില്ലയിൽ. ഉരിഞ്ഞ നിക്കർ വിരലിൽ കൊരുത്ത് അരികത്തൊരു ശിഖരം. ആഴങ്ങളിൽ ഒരു നഗ്‌നൻ. ഇലകൾക്കും ശിഖരങ്ങൾക്കും ഇടയിലൂടെ മീനുകൾ വരുന്നു. ആകാശം തുളച്ച് ചില്ല ഉലച്ച് പൊന്...
Read MoreMohan Kakanadan
അമേരിക്കയുടെ അംബര ചുംബികളും ഒരിക്ക ലും ഉറങ്ങാത്ത ന്യൂ യോർക്ക് സിറ്റിയും കണ്ട കാഴ്ചക്കാരന്റെ അഭിപ്രായം മാറ്റിമറിക്കുന്ന അനുഭവമായിരിക്കും ന്യൂയോർക്കിന്റെ ബെഡ്‌റൂം കമ്മ്യൂണിറ്റിയും ചരിത്രം ഉറങ്ങിക്കിടക്ക...
Read Moreഒരു വ്യാഴവട്ടക്കാലം ആയി ഞാൻ ജനീവയിൽ എത്തിയിട്ട്. ജീവിതം മുഴുവൻ സഞ്ചാരി ആയി രു ന്നെ ങ്കിലും ജന്മ നാ ട ായ വെങ്ങോലയിൽ ഒഴികെ എവിടെയും ഇത്രനാൾ താമസിച്ചിട്ടില്ല. സ്വിറ്റ്‌സർലാന്റിലെ മറ്റു നഗര ങ്ങളെ
Read Moreമലയാളിയുടെ ഗൾഫ് കുടിയേറ്റത്തിന് പ്രായ അൻ പത് എന്നാണ് പൊതുവെ കണക്കാ ക്കിവരുന്നത്. അതുപക്ഷേ മുഴുവൻ ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള കുടിയേറ്റ ത്തിന്റെ കണക്ക് പരിശോധിക്കുമ്പോൾ കിട്ടുന്ന ശരാശരിയാണെന്ന് പറയാം. എ...
Read Moreപ്രിയ പത്രാധിപർ, ഒരു സാദാ പക്ഷിയുടെ പേരിലുള്ള പ്രസിദ്ധീകരണം എന്ന നിലയ്ക്ക് അങ്ങ യുടെ സംരംഭത്തോട് നേരത്തേതന്നെ ഒരു വിശേഷാൽ മമത തോന്നിയിരുന്നു. വിശേഷിച്ചും ടി പക്ഷിയും എന്റെ കൂട്ടരും തമ്മിലുള്ള ഉഭയകക്ഷ
Read Moreരാഷ്ട്രീയത്തിലെ കെണികൾ സാധാരണക്കാരന് എന്നും മനസിലാക്കാവാത്തതാണ്. യുക്തിക്കുമപ്പുറമാവും പല കാര്യങ്ങളും സംഭവിക്കുക. അത് നടത്തിയെടുക്കുന്നവർക്കാവട്ടെ വളരെ ബൃഹത്തായ ഒരു നയപരിപാടി അതിനു പുറകിൽ ഉണ്ടായിരിക്ക...
Read Moreനികത്തിയെടുത്ത വയലിൽ നിന്ന് ഗൃഹാതുരതയും പ്രകൃതി സ്‌നേഹവും വിതുമ്പിയും വിമ്മിഷ്ടപ്പെട്ടും നെടുവീർപ്പിട്ടും വാതോരാതെ വ്യായാമം ചെയ്ത് ശീതീകരിച്ച കോൺക്രീറ്റ് കൂണുകളിലേക്കവർ മടങ്ങിപ്പോകുന്നു. മന:സാക്ഷിയുടെ...
Read Moreമഹാനഗരത്തിലെ മലയാളത്തെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ മലയാള ഭാഷ പ്രചാരണ സംഘം സംഘടിപ്പിക്കുന്ന മലയാളോത്സവം ആറാം പതിപ്പിന്റെ ഉദ്‌ഘാടനം പ്രശസ്ത കവിയും സാംസ്കാരികപ്രവർത്തകനുമായ ആലങ്കോട് ലീലാകൃഷ്ണൻ ഗോരേഗ...
Read Moreജീവിതത്തിന്റെ ഓരോ നിമിഷത്തിൽനിന്നും ഓരോ കവിത ജനിക്കുമെന്ന് യശ:ശരീരനായ മറാഠി കവി നാരായൺ സുർവെ ഒരിക്കൽ പറയുകയുണ്ടായി. സുർവെയുടെ കവിതകൾ തന്നെ ഇതിനൊരു ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്നതാണ്. ഏതൊരു ഭാഷയിലെയും ...
Read More