വാരിയെടുത്ത ജീവിതം ബാഗിൽ തിരുകി ഞങ്ങൾ രണ്ടിടത്തു നിന്നും യാത്രയായി. സ്ഥിരയാത്രയുടെ തേഞ്ഞ പാതയിൽനിന്നും പുതുപാത സ്വീകരിക്കാമെന്നുറച്ചു. ദുർഘടമാർഗങ്ങൾ ലക്ഷ്യത്തെ മനോഹരമാക്കിത്തരുമെന്നുറപ്പുണ്ടായിരുന്നു....
Read MoreMohan Kakanadan
ചതുരവടിവുള്ള അക്ഷരങ്ങൾ മായ്ച്ച് വ്യാകരണങ്ങളുടെ മുള്ളുവേലികൾ ഭേദിച്ച് നിന്ന നില്പിൽ ലൂസിഫർ ഭൂമിയിലേക്കിറങ്ങിവന്നു. അവനിപ്പോൾ മാലാഖയുടെ മുഖം. സ്വപ്നങ്ങളുടെ അൾത്താരയിൽനിന്ന് അവൻ വലം കൈ വെളിച്ചനേർക്കു കാ...
Read More'ഗോച്ചിർ' എന്ന ധൂമകേതു ഭൂമിയിൽ വന്നിടിക്കുന്നതോടെ ഈ ഭൂമി ഇല്ലാതാകും. ആ ആഘാതത്തിൽനിന്നുയരുന്ന അഗ്നിജ്വാലകളിൽ എല്ലാ പദാർത്ഥങ്ങളും ഉരുകിയൊലിച്ച് ഒരു വൻനദിയായി ഈ ഭൂമിയിലൊഴുകും. അതിൽ നന്മ നിറഞ്ഞ മനുഷ്യരും ...
Read Moreസൂചിപ്പഴുതുപോലുമില്ലാത്ത തിരക്കവസാനിക്കാത്ത ലോക്കൽ കംപാർട്‌മെന്ററിലും കവിതകൾ പിറന്നു വീഴാറുണ്ട് ഇടി കൊണ്ട് സാൻഡ്‌വിച്ച് പരുവത്തിലാകുമ്പോൾ നട്ടെല്ലു പൊട്ടാറാവുമ്പോൾ രോഷം അണപൊട്ടുന്ന താളം നഷ്ടപ്പെട്ട പു...
Read More?വളരെ കൃത്യമായ ഡ്രോയിംഗ് പൂർത്തീകരിച്ച ശേഷമാണ് താങ്കൾ നിറംകൊടുത്തു തുടങ്ങാറുള്ളത്. ആദ്യഘട്ടം ചെറുതായി ചെയ്യുന്ന ഡ്രോയിംഗുകൾ പിന്നീട് ക്യാൻവാസിലേക്ക് വലുതാക്കി പകർത്തും. ചിത്രം പൂർത്തീകരിച്ചു കഴിയുമ്...
Read Moreപ്രവാസം ഏതുതരത്തിലും ഒരു വിരഹവേദന സമ്മാനിക്കുന്നുണ്ട്. അത് രാജ്യാതിർത്തികൾ കടക്കുന്നതോ, അതിന്റെ ദൈർഘ്യം ഏറുന്നതോ, പ്രവാസജീവിതത്തിന്റെ സ്വഭാവമോ ഒക്കെ ഈ നൊമ്പരങ്ങളുടെ തീവ്രത ഏറ്റു കയോ കുറയ്ക്കുകയോ ചെയ്യ...
Read Moreകഴിഞ്ഞ ആഗസ്റ്റ് മാസം അവസാനവാരം മുതൽ റോഹിൻഗ്യൻ മുസ്ലീങ്ങൾ ക്കെതിരായി മ്യാൻമാർ ഭരണകൂടം നട ത്തിവരുന്നവംശീയാക്രമണങ്ങൾ ഏതാണ്ട് നാലു ലക്ഷത്തോളം റോഹിൻ ഗ്യകളെ അഭയാർത്ഥികളാക്കുകയും ആയിരത്തിലധികം പേരുടെ മരണത്തി...
Read Moreതൻവീർ ഉണരുമ്പോൾ ടെലിവിഷ നിൽ വാർത്താവായന തുടരുകയായിരുന്നു. കടുത്ത തണുപ്പു വക വയ്ക്കാതെ തുടർച്ചയായ മൂന്നാം ദിവസവും നോർത്ത് ഈസ്‌റ്റേൺ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിന്റെ വിശദ...
Read Moreഇന്ത്യ ഭരിക്കുന്നത് റിപ്പബ്ലിക്കൻ ഭരണഘടനയോ ജനായത്ത രാഷ്ട്രീയമോ അല്ല, മതമാണ്. അത് അങ്ങനെത്തന്നെയായിരുന്നു, എക്കാലവും. മതം ഇന്ത്യക്കാരെ മയക്കു ന്നു, തട്ടിയുണർത്തുന്നു, ഉത്തേജിപ്പിക്കു ന്നു, തമ്മിലടിപ്പി...
Read More