Author Posts
കവിത

ആഗ്രഹം

മഴ കാണുമ്പോൾ ചിലർക്ക് കപ്പലണ്ടി കൊറിക്കണം, ചിലർക്ക് കാറെടുത്ത് ചുമ്മാ കറങ്ങണം, ചിലർക്ക് അവധിയെടുക്കണം, ചിലർക്ക് ഉള്ളിവട കഴിക്കണം, ചിലർക്ക് ഒരു കാപ്പിക്ക് കാവലിരിക്കണം, ചിലർക്ക് പൂച്ചയെ നോക്കി വെറുതെയി...

Read More
കവിത

പ്രണയപൂർവം

അതിമൃദുലമാം എന്റെ കൈവെള്ളയിൽ ഇന്നു മൈലാഞ്ചിയണിയുന്ന സുദിനം. നിൻ സ്‌നേഹരാഗം കലർന്നതിന്നാലതി- ന്നിന്നേറെയേറും തിളക്കം. അതിൽ നിന്റെ പേരിന്റെ ആദ്യാക്ഷരം കുറി- ച്ചതു ഞാനൊളിച്ചുവച്ചേക്കും. അതിൽ നിന്റെ മിഴ...

Read More
Lekhanam-5

നിരാശാഭരിതനായ സിസെക്

ഹേഗേലിയൻ ആശയങ്ങളുടെ ആഴിയിൽ എല്ലായ്‌പോഴും നീന്തുന്ന സമകാലിക ലോക ചിന്തകനാണ് സ്ലാവോക് സിസെക്. ഹേഗേലിന്റെ ചിന്തകളിൽ പ്രത്യാശയുടെ മധുര ഗീതങ്ങളുണ്ട്. നല്ല നാളെയെ സ്വപ്‌നം കാണാൻ ലോകത്തെ പ്രേരിപ്പിച്ച മഹത്തായ...

Read More
വായന

നഗരത്തിന്റെ പ്രതിനിഴലും ദേശജീവിതത്തിന്റെ പ്രതിരോധവും

നിലവിലെ കഥാസങ്കേതത്തെ അനുഭവത്തിന്റെ ഭാഷ കൊണ്ടും ജീവിതയാഥാർത്ഥ്യത്തിന്റെ പരുക്കൻ ഉണ്മകൾ കൊണ്ടും അഴിച്ചു നിർമിച്ച എഴുത്തുകാരനാണ് അർഷാദ് ബത്തേരി. ബത്തേരിയുടെ 'ടാക്‌സി ഡ്രൈവറും കാമുകിയും' രണ്ട് നോവെല്ലകളു...

Read More
വായന

ദൈവത്തിന്റെ മകൾ വെറും മനുഷ്യരോട് പറയുന്നത്

വിജയരാജമല്ലികയെ മൂന്നു വർഷങ്ങൾക്കു മുൻപ് ഞാനാദ്യം കണ്ടപ്പോൾ അവൾ മനുവായിരുന്നു. ആകെ വിഷാദത്തിൽ പൊതിഞ്ഞ ഒരാൾ. ആരോടും പങ്കുവയ്ക്കാനാവാത്തതും പങ്കുവയ്ക്കാനാഗ്രഹിക്കുന്നതുമായ ഒരുപാട് വിഷമങ്ങൾ മനുവിനുണ്ടെന്...

Read More
വായന

അഴൽ നദികൾ: നഗരവ്യഥകളിൽ ചാലിച്ചെടുത്ത കവിത

''പഴകിയ പഴന്തുണിക്കെട്ടുകളുടെ വാടയാണീ നഗരത്തിന് പുഴുത്ത മുലപ്പാലിന്റെ ചുവയാണീ നഗരത്തിന് ഐസുകട്ടയിൽ സൂക്ഷിക്കുന്ന മീൻകണ്ണിന്റെ കാഴ്ചയാണീ നഗരത്തിന്'' കടമ്മനിട്ട രാമകൃഷ്ണൻ 1979ൽ എഴുതിയ 'നഗരത്തിൽ പറഞ്ഞ സ...

Read More
വായന

ക്ലിയോപാട്രയോടൊപ്പം ഒരു രാത്രി: ചോരയും വീഞ്ഞും

പത്തൊൻപത്, ഇരുപത് നൂറ്റാണ്ടുകളിൽ ലോകസാഹിത്യത്തിലുണ്ടായ മഹത്തായ പല കൃതികളും ഭഗീരഥപ്രയത്‌നത്തിലൂടെ മലയാളത്തിലെത്തിച്ച ഒട്ടേറെ വിവർത്തകർ നമുക്കുണ്ട്. അങ്ങേയറ്റത്ത് വിക്ടർ ഹ്യൂഗോവിന്റെ ലാ മിറാബ്‌ളേ, പാവങ്...

Read More
കവിത

പെൺ മരണം

പാതി വെന്ത് ചത്തവളുടെ ഉടലിൻ പഴുതിലൂടെ ആരെയോ നോക്കി നിലവിളിക്കുന്നു രാത്രി. തീവ്രമാണ് ഇരയുടെ ഉടലിൽ അണിയും തീവ്രഭാവങ്ങൾ. മഞ്ഞയിൽ, നീലയിൽ ഇളവെയിലിൽ അലിയും നിഴലിനും എല്ലാം മരണഭാരം. ഒച്ചയില്ലാതെ ഒറ്റുകാരനെ...

Read More
കവിത

ഡിഗ്രഡേഷൻ

കുളിക്കാതെ പുണരും, പല്ലുതേയ്ക്കാതെ ഉമ്മവയ്ക്കും, നഖങ്ങൾ നീട്ടി പുലിത്തേറ്റകളാക്കും, ജടപിടിച്ച മുടിയിലെ പേനുകൾ തുള്ളിച്ചാടി വർഗസങ്കരണത്തിന്റെ ഗാഥകൾ പാടും, പകൽത്തണുപ്പിൽ ഇളംവെയിലിന്റെ ചില്ലകൾ കൂട്ടിയിട്...

Read More
കവിത

ആ കരിഞ്ഞ ഇതളുകൾ

ഒരു പൂവ് പ്രണയത്തിന്റെ ആദ്യ നാളിൽ അവൻ ഒരു ചെമ്പക പൂവ് തന്നിരുന്നു സമ്മാനങ്ങൾ തരിക ശീലമല്ല അവന് അതുകൊണ്ടുതന്നെ അത് അമൂല്യമായിരുന്നു ഭംഗിയുള്ള കുങ്കുമ ചെപ്പിൽ അടച്ചു വയ്ക്കുമ്പോൾ മനോഹരമായ് പ്രതീക്ഷ പോ...

Read More