കഥ നൽകുന്ന ബൗദ്ധികാഹ്ലാദത്തെ ഒരു ഭാരവുമില്ലാതെ വായനക്കാരിലേക്ക് പകർന്നുനൽകുന്ന ചില കവികളിലൂടെ സഞ്ചരിച്ചാലേ കവികൾ എന്തിനാണ് കഥയിൽ ഇടപെടുന്നത് എന്ന് നമുക്ക് ബോദ്ധ്യ മാകൂ. കവിതയുടെ പാർശ്വഭാരങ്ങളെ ക്ഷണനേര
Read MoreMohan Kakanadan
ഒരു കാലത്ത് മലയാളത്തിന്റെ പ്രിയ എഴുത്തുകാർക്കും സാംസ്‌കാരിക നായകർക്കുമെല്ലാം കോഴിക്കോട്ടെത്തിയാൽ രാത്രി തങ്ങാനൊരിടമായി രുന്ന നീലഗിരി ലോഡ്ജ് വിസ്മൃതിയിലാവുകയാണ്. ലോഡ്ജ് പൊളിച്ച് അവിടെ മൾട്ടി ഷോപ്പിംഗ്
Read Moreപൂച്ചയ്ക്കും ആടിനും കോഴിക്കുമെല്ലാം യഥേഷ്ടം കയറിയിറങ്ങി നടക്കാമായിരുന്ന വീട് പുതുക്കിപ്പണിതതോടെ അവറ്റകളെയെല്ലാം അയിത്തം കല്പിച്ച് അകലത്തിൽ നിർത്തിയിരിക്കുന്നത് അയാളിൽ കുറ്റബോധം ഉണർത്തുന്നു. അതുകൊണ്ട്
Read Moreഈ ഭൂമി, മനുഷ്യരായ നമ്മുടെ മാത്രം ആവാസ കേന്ദ്രമാണെന്നും ഇതര ജീവജാലങ്ങളെയും പ്രകൃതിയേയും നമ്മുടെ ആവശ്യാനുസരണം ഉപയോഗപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യാമെന്നുമുള്ള ധിക്കാരപരവും സ്വേച്ഛാധിപത്യപരവുമായ അറിവ...
Read Moreശബ്ദങ്ങൾ, ഫോട്ടോഗ്രഫി, ചിത്രങ്ങൾ, പലതരത്തിലുള്ള പെർഫോമൻ സുകൾ എന്നിങ്ങനെ അനന്തമായി നീളുന്ന കവിതയുടെ സാധ്യതകളിലേക്ക് മലയാളകവിതയ്ക്കും സഞ്ചരിക്കേണ്ടതുണ്ട്. ഭാഷാലീല മാത്രമല്ല കവിതയെന്നും ഭാഷ എന്നത് കവിതയു
Read Moreവഴിയിൽ പ്രതിഷേധക്കാർ ദീപിക പദുകോണിനെ കത്തിക്കുന്നത് കണ്ടു. നെടുനീളത്തിൽ അവർ നിന്നുകത്തി. ഭൂതകാലത്തിൽ നിന്നും ഇറങ്ങിവന്ന ഒരു വടക്കേയിന്ത്യൻ രാജകുമാരിയുടെ വേഷ ത്തിലായിരുന്നു ദീപിക. തീയിലും അവരുടെ സൗന്ദര...
Read Moreമനുഷ്യനെ തെറ്റിദ്ധരിപ്പിക്കുന്ന ഏറ്റവും വലിയ ഒരു വിപത്തായി ഇന്ന് നവ മാധ്യമങ്ങൾ മാറിക്കഴിഞ്ഞിരിക്കുന്നു. വിവരസാങ്കേതിക വിദ്യ അതിന്റെ വിസ്‌ഫോടനാത്മകമായ മുന്നേറ്റങ്ങളിലൂടെ ലോകത്തെ ഒരു വിരൽത്തുമ്പിലൊതുക്ക...
Read Moreകുറെക്കാലം മുമ്പാണ്. കേരള കൗമുദി പത്രത്തിന്റെ ഒന്നാം പുറത്ത് വലിയൊരു പരസ്യം - തലയെടുപ്പുള്ള കൊമ്പനാനയുടെ പടം വച്ച്, തങ്ങളാണ് പ്രചാരത്തിൽ കൊ മ്പൻ പത്രമെന്ന് മലയാള മനോരമയുടെ വിളംബരം. ഒരു സഹജീവിപത്രത്തിന...
Read Moreഅതൊരു വിചിത്ര നോവലായിരുന്നു. പ്രധാന കഥാപാത്രം ഇടയ്ക്കുവച്ച് അപ്രത്യക്ഷമായിരിക്കുന്നു. നോവലിസ്റ്റിനുതന്നെ അതിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ല എന്ന് അനുമാനി ക്കേണ്ടിവരും. കാരണം ഒരു മറവിയുടെ തണുത്ത കാല...
Read More