കാട്ടൂർ മുരളി

മാത്യു വിൻസെന്റ് മേനാച്ചേരി: ഇംഗ്ലീഷ് നോവലുമായി ഒരു മലയാളി കൂടി

ഇംഗ്ലീഷ് ഭാഷയിൽ സാഹിത്യരചന നടത്തി പ്രശസ്തരായ നിരവധി ഇന്ത്യൻ എഴുത്തുകാരുണ്ട്. അമിതാവ് ഘോഷ്, ഡോം മൊറെയ്‌സ്, ജയന്ത് മഹാപാത്ര, ബങ്കിം ചന്ദ്ര, വിക്രം സേത്ത്, സൽമാൻ റുഷ്ദി, വി.എസ്. നെയ്‌പോൾ, കമലാദാസ് (മാധവി

Read More