കവിത അവളുടെ തീരുമാനം മേഴ്സി മാർഗരറ്റ് April 15, 2019 0 ഞായറാഴ്ച പള്ളിമുറ്റത്ത് അസ്വസ്ഥനായി രാമൻ ഉലാത്തുന്നതു ഞാൻ കണ്ടു. വലിച്ചെറിഞ്ഞ ഹൃദയത്തെ രാമൻ അന്വേഷിക്കുന്നതു ഞാൻ കണ്ടു. നഷ്ടപ്പെട്ട ജീവിതത്തെ രാമൻ അന്വേഷിക്കുന്നതു ഞാൻ കണ്ടു. പള്ളിമുറ്റത്ത്, അതേ, പ... Read More