Travlogue തീസ്ത ഒഴുകുന്ന നാട്ടിൽ ലീല പി. എസ്. September 7, 2023 0 ഏതാണ്ട് ഒരു മാസം ആയിക്കാണില്ല, രുദ്രപ്രയാഗിൽനിന്ന്, നവൻ എന്നെ ഫോണിൽ വിളിച്ചറിയിച്ചത്. ''ഞങ്ങൾ ഇപ്പോൾ മന്ദാകിനിയുടെ തീരത്താണ്. നദിയിലെ വെള്ളത്തിന് ഒരു ചുമന്ന നിറമാണ്''. നവനും മനുവും, എന്റെ രണ്ടു സഹോദരന... Read More