കഥ നൊമ്പരം പൂക്കുന്ന മരം ആർ.കെ. മാരൂർ October 25, 2019 0 ചോദ്യങ്ങൾക്ക് തുടക്കമിടുന്നത് എല്ലായ്‌പോഴും അമാനുള്ളമാരാണല്ലോ. ''എന്തിനീ പാവം വൃദ്ധൻ ഈ പടുമരത്തിൽ തൂങ്ങിമരിച്ചു'' മടിച്ചുമടിച്ചാണങ്കിലും അവിടെ കൂടി നിന്നവരോട് അമാനുള്ള ചോദിച്ചു. മറുപടി തേടിക്കൊണ്ട് ജന... Read More