വായന

ഒടിസൂചിക: ഭാവന (വായന)യിലെ ഭ്രമകല്പനകൾ

മനുഷ്യനിലെ ഭയം/പേടി എന്ന വികാരത്തെ പരമാവധി ചൂഷണം ചെയ്ത് കൊണ്ടാണ് ഒരു കാലത്ത് ഇവിടെ ഹൊറർ നോവലുകളും സിനിമകളും കച്ചവടവിജയം നേടിയത്. ഭയപ്പെടുത്തി കാര്യം സാധിച്ചെടുക്കുക എന്നത് ഇന്നും നാം അനുവർത്തിച്ച് പോര...

Read More