വായന മനോജ് കുറൂർ: നിലം പൂത്തു മലർന്ന നാൾ/ കെ. രാജേഷ്‌കുമാർ കെ. രാജേഷ്‌കുമാർ April 19, 2018 0 മനോജ് കുറൂർ കവിയാണ്, ചെണ്ടവാദകനാണ്. കേരളീയ താളങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയ ആളാണ്. 'തൃത്താള കേശവൻ' പോലെ ഒന്നാംതരം കവിത മനോജ് എഴുതിയിട്ടുണ്ട്. ആട്ടക്കഥ രചിച്ചിട്ടുണ്ട്. 'കോമ' പോലെ ദീർഘകവിതകൾ എഴുതി യിട Read More