Cinema ചോലയുടെ കാഴ്ചയും പ്രേക്ഷകന്റെ പക്വതയും എ.വി. ഫർദിസ് March 27, 2020 0 ചോലയിൽ നിന്ന് ചോരയിലേക്കുള്ള ദൂരമെത്രയാണ് എന്ന ചോദ്യമാണ് സനൽകുമാർ ശശിധരൻ എന്ന സംവിധായകൻ തന്റെ ഏറ്റവും പുതിയ ചലച്ചിത്രമായ ചോലയിലൂടെ ഉന്നയിക്കുന്നത്. ചോല ഒരു ആശ്വാസമാണ്, എന്നാലവിടെ ചോര വീഴുമ്പോൾ ആശ്വാസത... Read More