വായന

ഗ്രിഗോർ സാംസ തെരുവിലിറങ്ങുന്നില്ല

(യുവ നൈജീരിയൻ നോവലിസ്റ്റ് എ. ഇഗോനി ബെരെറ്റ് രചിച്ച Blackass എന്ന നോവലിനെ കുറിച്ച്) ആ നിർണായകമായ പ്രഭാതത്തിൽ ഗ്രിഗോർ സാംസയിൽ ('മെറ്റ മോർഫോസിസ്') സംഭവിക്കുന്ന രൂപാ ന്തരത്തെ കുറിച്ച് വളച്ചുകെട്ടില്ലാതെ ...

Read More
വായന

ഇസ്ലാമിക തീവ്രവാദത്തിന്റെ നിഗൂഢ പാതകൾ

മൂന്നു പതിറ്റാണ്ടുകാലത്തെ പട്ടാളജീവിതം പിന്നിലുപേക്ഷിച്ച് ഫ്രഞ്ച് പൗരനായ അൾജീരിയൻ പുരുഷനാണ് യാസ്മിന ഖാദ്ര. അതും ആയുധധാരികളായ ഇസ്ലാമിക തീവ്രവാദികൾക്കെതിരെ പട നയിച്ചവൻ. രക്തക്കറ പുരണ്ട കൈകൾ ഉള്ളവൻ എന്ന്

Read More
വായന

കെ.ആർ. മീരയുടെ കഥകൾ: പൗരുഷത്തെ അതിജീവിക്കുന്ന സ്ത്രീത്വം

സ്ത്രീ രചനകളുടെ ബഹുസ്വ ര തയാണ് സമകാല മലയാളകഥയുടെ സവിശേഷത. വർത്തമാനജീവിതത്തി ന്റെ യാഥാർത്ഥ്യങ്ങളേയും സംഘർഷ ങ്ങളേയും സമർത്ഥമായി പ്രതിഫ ലിപ്പിക്കുന്ന കഥകളും അതിലേറെ പതി രുകളും പ്രചരിക്കുന്നുണ്ട്. അതിനാൽ ...

Read More
വായന

ബോധാബോധങ്ങളുടെ തീരം

മുറകാമിയുടെ Kafka on the Shore എന്ന നോവലിനെ കുറിച്ച് 'ഒരു യഥാർത്ഥ പേജ് ടേണർ, ഒപ്പം എല്ലായ്‌പ്പോഴും അതിഭൗതികമാനങ്ങളോടെ മനസ്സിനെ വെല്ലുവിളിക്കുന്നതും' എന്ന് വിശേഷിപ്പിക്കുമ്പോൾ നോവലിന്റെ മുറകാമി മാന്ത്ര...

Read More
വായന

ഉന്മാദത്തിന്റെ ഒരു വിചിത്ര പുസ്തകം

നോവലെഴുത്തിന്റെ കാലവും ഭാവിയും മാറിക്കൊണ്ടിരിക്കാം. പക്ഷേ അതിന്റെ അഴകളവുകളിപ്പോള്‍ എഴുത്തുകാരനെക്കാള്‍ വായനക്കാരനാണ് നിശ്ചയം! രചനയുടെ ദിശാസൂചിയെക്കാള്‍ വായനയുടെ ദിശാസൂചിയാണ് അവന്‍ ഓരോ പുസ്തകം അടച്ചുവയ...

Read More
വായന

നാളെയുടെ നിരൂപണ വഴികള്‍

പാരിസ്ഥിതിക പ്രതിസന്ധികളുടെ തിരിച്ചടികള്‍ ഏറ്റവും രൂക്ഷമായ ഒരു കാലമാണ് നമ്മുടേത്. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും ഏറ്റവും എളുപ്പം പ്രഭാഷണത്തിനും പ്രസംഗത്തിനും പറ്റിയ ഒരു വിഷയമായി അത് മാറിയിട്ടുണ്ട്. ആര്...

Read More