കവർ സ്റ്റോറി

ഇന്ത്യയിൽ കമ്മ്യൂണിസ്റ്റുകാരുടെ രാഷ്ട്രീയഭാവി

ലോകമെമ്പാടും ഭൂരിപക്ഷം കമ്മ്യൂണിസ്റ്റ് പാർട്ടികളും അടി സ്ഥാനപരമായ പരിവർത്തനങ്ങൾക്ക് വിധേയമായി ജനാധി പത്യ പാർട്ടികളോ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടികളോ ആയി അതിജീവിക്കാൻ ശ്രമിക്കുന്നവയാണ്. ഈ പ്രക്രിയയിൽ പ...

Read More
Artist

ആൾക്കൂട്ടത്തിനുള്ളിൽ, അടുത്ത്, അകലെ…

കേരളത്തിന്റെ പുതുതലമുറയിലെ ശ്രദ്ധേയയായ ചിത്രകാരി പി.എസ്. ജലജയുടെ രചനകളിലെല്ലാം ആൾക്കൂട്ടം നിറഞ്ഞുനിൽക്കുന്നുണ്ട്. എന്നാൽ ഇവിടെ ഓരോ വ്യക്തിയിലും വ്യതി രിക്തമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുംവിധം വ്യത്...

Read More
Cinemaനേര്‍രേഖകള്‍

മുസ്ലീങ്ങൾ മുഖ്യധാരയുടെ ഭാഗം തന്നെയാണ്: എം.എസ്. സത്യു

നൂറു വർഷം പൂർത്തിയാക്കിയ ഇന്ത്യൻ സിനിമയുടെ ചരിത്രയാത്രയ്ക്കിടയിൽ നാഴികക്കല്ലുകളായി വർത്തിക്കുന്ന ചില ചലച്ചിത്ര സൃഷ്ടികളുണ്ട്. 1973ൽ എം.എസ്. സത്യു സംവിധാനം ചെയ്ത 'ഗരം ഹവ' എന്ന ചിത്രം അവയിലൊന്നായി ചൂണ്ട...

Read More
വായന

ബൃന്ദയുടെ ‘ലിപ് ലോക്ക്: പ്രണയചഷകം മട്ടോളം നുകർന്ന്

പ്രണയോന്മാദത്തിലാണ്ട് പെണ്ണെഴുതിയ കവിതകളുടെ വ്യത്യസ്തത സാഫോയുടെ കവിതകൾ മുതൽ കേട്ടുതുടങ്ങിയതാണ്. ഇന്ത്യൻ സാഹിത്യത്തിലത് ഗുപ്തമാക്കപ്പെട്ട ഈശ്വരപ്രണയത്തിന്റെ സ്വരത്തിലാണ് മീരാഭായിയുടെയും അക്കമഹാദേവിയുടെ...

Read More
മുഖാമുഖം

ഞാൻ മുറിയടച്ചിട്ടെഴുതുന്ന കവിയല്ല

കവിതയിൽ വ്യത്യസ്തമായ പാത വെട്ടിത്തുറന്ന കവിയാണ് എസ്. ജോസഫ്. സാധാരണ മനുഷ്യരെക്കുറിച്ചാണ് അദ്ദേഹമെഴുതുന്നത്. ഒപ്പം കണ്ടിട്ടും അടയാളപ്പെടാതിരിക്കുന്ന സസ്യങ്ങളും ജീവജാലങ്ങളും അദ്ദേഹത്തിന്റെ കവിതയിൽ കടന്നു...

Read More