Lekhanam-2

സമകാലിക കവിത: കാഴ്ചയും കാഴ്ചപ്പാടും

തെരുവിൽ ചിതറിപ്പോയ വിലാപങ്ങ ളെയും ശരീരങ്ങളെയും വീണ്ടെടുക്കാനു ള്ള ശ്രമങ്ങൾ ഇന്ന് കവിതയിൽ സജീവമാണ്. '' ഞങ്ങളുടെ ആളുകൾ തെരുവിൽ ചിതറിക്കിടക്കുന്നു. അതല്ലോ ഞങ്ങളുടെ വാക്കുകൾ. വാക്കുകൾ കേൾക്കാൻ ആരെങ്കിലും...

Read More
കവിത

നാലാം നിലയിലെ ആൽമരം

ഡോംഗ്രിത്തെരുവിൽ പായൽച്ഛവി ബാധിച്ച ഒരു വയസ്സിക്കെട്ടിടത്തിന്റെ നാലാം നിലയുടെ സൺഷെയ്ഡിൽ, മുഷിഞ്ഞുനാറിയ ഇലകളുമായി ഒരു ആൽമരം നാമം ജപിക്കുന്നു. പൊട്ടിയൊഴുകുന്ന സെപ്റ്റിക് പൈപ്പിനെ ചുറ്റിവരിഞ്ഞിരിക്കുന്നു...

Read More
Lekhanam-1

പുതുകഥ ഭാവനയുടെ ശത്രുവാണ്

നവകഥ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നില്ല എന്നത് ഒരു താഴ്ന്ന തരം ആക്ഷേപമായിത്തീർന്നിട്ടുണ്ട്. ഓർഹൻ പാമു കിന്റെ 'നോവലിസ്റ്റിന്റെ കല' എന്ന പുസ്തകം പങ്കുവയ്ക്കുന്ന ആശങ്കകക ളിൽ ഒന്നിൽ 'കഥാപാത്രം, ഇതിവൃത്തം, കാ...

Read More
കഥ

റുസ്തം മസ്താൻ

ബംഗാളി കഥ: നാലു കൊല്ലം മുമ്പു വരെ ഗ്രാമ ത്തിന്റെ കിഴക്കുവശത്തുള്ള ഒരു പലവ്യ ഞ്ജനക്കട യുടെ മുറ്റത്ത് ആളുകൾ വരാൻ തുടങ്ങിയാൽ അവൻ ആദ്യം ഒന്നു മുരളും. പിന്നെ വാല് ആട്ടും. ബിസ്‌കറ്റ് കിട്ടിയാൽ മുന്നിലെ രണ

Read More
കവിത

സെയിൽസ്മാൻ

തണുപ്പിന്റെ താക്കോൽ കിലുക്കങ്ങൾ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങുമ്പോഴാണ് അടുക്കി വച്ച പാളിയടുക്കുകൾ തുറന്നെടുക്കുക. ഒരോർമപോലുമരുതെന്ന കാർക്കശ്യത്തിലേക്ക് വീടിനെ അപ്പാടെ മറന്നു വച്ചവർ ഒരേ നിറത്തിൽ ചിരിവരയ്...

Read More
മുഖാമുഖം

അംബികാസുതൻ മാങ്ങാട്: മണ്ണും മരവും മനുഷ്യനും ജന്തുക്കളും ഹിംസിക്കപ്പെടരുത്

മനുഷ്യൻ അനുസ്യൂതം മുറിവേല്പിച്ചുകൊണ്ടേയിരിക്കുന്ന പ്രകൃതിയെ അതിന്റെ മൃതാവ സ്ഥയിൽ നിന്നു മുക്തമാക്കാനും ആവുംവിധം വീണ്ടെടുക്കാനുമുള്ള വിലാപ ങ്ങളായി പരിണമിക്കുന്നുണ്ട്, അംബികാസുതൻ മാങ്ങാടിന്റെ സാഹിത്യ രച

Read More
കവിത

കോഫിടൈം ബിനാലെ

പാതിയൊഴിച്ചുവച്ച ചായക്കപ്പിൽ നിന്ന് പകലിറങ്ങിപ്പോവുന്നതും നോക്കി താടിക്കയ്യും കൊടുത്തിരിക്കുകയാണ്. കറിക്കോപ്പയിൽ നിന്നും കണ്ണിലേയ്ക്കുള്ള ഒറ്റസ്പ്ലാഷിൽ മഞ്ഞച്ച് സന്ധ്യ കടന്നുവന്നു. അടുക്കളത്തിണ്ണയിൽ...

Read More
gateway-litfestകവർ സ്റ്റോറി

ഗേറ്റ്‌വേ ലിറ്റ്‌ഫെസ്‌റ് 2017: 15 ഭാഷകളും 50 സാഹിത്യകാരന്മാരും

എൽ.ഐ.സി. ഗേറ്റ്വേ ലിറ്റ് ഫെസ്റ്റിന്റെ ഉദ്ഘാടനം കൊസലി കവി ഹൽദർ നാഗ്, ബംഗാളി കവി സുബോധ് സർക്കാർ, പ്രശസ്ത ചലച്ചിത്രസംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, പ്രശസ്ത നോവലിസ്റ്റ് എം. മുകുന്ദ ൻ, ജ്ഞാനപീഠം ജേതാവ് രഘുവീർ ച

Read More
ലേഖനം

കോമാളികൾ ഹൈജാക്ക് ചെയ്ത കേരളം

ജേക്കബ് തോമസ് എന്ന ജനപ്രിയഘടകം വരുത്തിവച്ച ആപത്തുകൾ ചില്ലറയല്ല. മറ്റൊരു ജനപ്രിയ സൂപ്പർതാരമാണ് ഋഷിരാജ് സിംഗ്. സിനിമയും സിഐഡിക്കഥകളുമാണ് ഇഷ്ടവിഭവം. വേഷപ്രച്ഛന്നനായി കേസു പിടിക്കുക, വെടിക്കെട്ട് ഡയലോഗിറക

Read More
വായന

കറുത്ത പൊട്ടിച്ചിരി

ബെൻ ഓക്രിയുടെ The Famished Road'നു ശേഷം കറുത്തവന്റെ ആത്മ നോവുകളെ ഹൃദ്യതയോടെ ആവി ഷ്‌കരിക്കുന്ന ഒരു നോവൽ കൂടി Man Booker Prize നേടിയിരിക്കുന്നു. ഈ സമ്മാനത്തിന്റെ നിബന്ധനകളിൽ നിന്ന് കോമൺവെൽത്ത് രാജ്യങ്ങള...

Read More