Lekhanam-3

13. അംഗീകാരം എന്ന മരീചിക

എന്നോട് പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: ''താങ്കള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയിട്ടുണ്ടോ?'' കുഴക്കുന്ന ചോദ്യമാണിത്. അര്‍ഹതയുടെ മാനദണ്ഡം എന്താണെന്ന് എനിക്ക് അറിയില്ല. ആരാണ് അത് നിശ്ചയിക്കുന്നത...

Read More
മുഖാമുഖം

സക്കറിയ സംസാരിക്കുന്നു: ഞാൻ ബുദ്ധിജീവിയല്ല

ബുദ്ധിജീവികളെക്കൊണ്ട് എന്തു പ്രയോജനം എന്ന് മുൻപൊരിക്കൽ ചോദിച്ച സക്കറിയ തന്റെ ധൈഷണിക, സാമൂഹിക, പൗര ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു. കുവൈറ്റിലെ മലയാളി എഴുത്തുകാരുടെ കൂട്ടമായ മലയാളം കുവൈറ്റ് സംഘടിപ്പി...

Read More
പ്രവാസം

കേരള സംഗീത നാടക അക്കാദമി പശ്ചിമ മേഖല

കേരള സംഗീത നാടക അക്കാദമിയുടെ വജ്ര ജൂബിലി ആഘോഷങ്ങൾക്ക് മുംബയിൽ തുടക്കം കുറിക്കുന്നു. നെരൂൾ (west) റെയിൽവേ സ്റ്റേഷനടുത്തുള്ള ടെർണ ഓഡിറ്റോറിയത്തിൽ വെച്ച് സെപ്തംബർ 2 ന് ശനിയാഴ്ച വൈകീട്ട് 6 മണിക്ക് ആഘോഷങ...

Read More
Cinema

‘ട്രാൻസ്’ ഡോക്യുമെന്ററികൾ: ആഖ്യാനവും ജീവിതവും രാഷ്ട്രീയവും

പൊതുസമൂഹത്തിൽ സവിശേഷ സാന്നിദ്ധ്യമായ വ്യക്തികൾ, രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയങ്ങൾ, അത്യപൂർ വമായ ജീവിതങ്ങൾ എന്നിവയെ ആഖ്യാനം ചെയ്യുന്നവയാണ് ഡോക്യുമെന്റ റികൾ. ഒരു വ്യക്തിയുടെ സമഗ്ര ജീവിതത്തെ ആവിഷ്‌കരിക്കു...

Read More
Drama

ഭൂമിരാക്ഷസ്സം: നാടകത്തിന്റെ സ്ത്രീപക്ഷമുഖം

അരങ്ങവബോധം ഇല്ലാതെ നാടകമെഴുതിയാൽ അത് അരങ്ങിൽ വിജയിക്കില്ല. അതിന് നാടകങ്ങൾ വായിച്ചാൽ മാത്രംപോരാ കാണുകയും വേണം. ദൃശ്യാനുഭവങ്ങളോടൊപ്പം നാടകാവതരണത്തിന്റെ സാങ്കേതികാംശങ്ങളെക്കുറിച്ചും ധാരണയുണ്ടാകണം. നമ്മുട

Read More
പ്രവാസം

ലീലാ സര്‍ക്കാരിന് എം. എന്‍ സത്യാര്‍ത്ഥി പുരസ്‌കാരം

ഈ വര്‍ഷത്തെ എം. എന്‍ സത്യാര്‍ത്ഥി പുരസ്‌കാരം പ്രമുഖ വിവര്‍ത്തകയായ ശ്രീമതി ലീലാ സര്‍ക്കാരിന് ജ്ഞാനപീഠജേതാവ് ശ്രീ എം. ടി വാസുദേവന്‍ നായര്‍ സമര്‍പ്പിക്കുന്നു. ഡോ. ആര്‍സു, ഡോ. ഖദീജാ മുംതാസ്, ഐ. വി ശശാങ്കന...

Read More
കവിത

മ്യൂസിയം

മ്യൂസിയം എനിക്കിഷ്ടമല്ല പച്ചപ്പിന്റെ നിറഭേദങ്ങളില്ലാത്ത മ്യൂസിയത്തിൽ ഞാൻ കാണുന്നത് രക്തമിറ്റുന്ന തലകളും ജീവിക്കുന്ന രക്തസാക്ഷികളും. രോഹിത് വെമൂലയും ഐലൻ കുർദിയും നാപ്പാംബോംബിന്റെ ചൂടിൽ ഉരുകിയൊലിച്ച് വ...

Read More
Cinema

പരേഷ് മൊകാഷി ഹാസ്യത്തെ പുൽകുമ്പോൾ

 മറാഠി സിനിമയിൽ പുതുഭാവുകത്വം നൽകിയതിൽ പ്രമുഖനാണ് പരേഷ് മൊകാഷി. നടൻ, നാടകസംവിധായകൻ എന്നീനിലകളി ലൂടെ വളർന്ന് മറാഠി സിനിമയിൽ വൻച ലനങ്ങൾ സൃഷ്ടിച്ച സിനിമകൾ മൊകാഷിയുടേതായി പുറത്തെത്തിയിട്ടുണ്ട്. എ ന്നും നേ

Read More
കഥ

ഹിറ്റ്ലർ

പകൽനേരത്ത് വീട് വൃത്തിയാക്കുേമ്പാഴാണ് അയാളുെട േദഹത്താ ചിത്രശ ലഭം വന്നിരുന്നത്. കറുപ്പും വെളുപ്പും കലർന്ന അതിന്റെ ദേഹം മികച്ച ഒരു പെയിന്റിങ് കാണുംപോലെ ആനന്ദകരമായിരുന്നു. അതൊരു പെൺചിത്രശലഭമാകു മെന്ന് അയ...

Read More
കവിത

ആവർത്തനം

''നിന്നെ ഞാൻ പ്രണയിക്കുന്നു'' എന്ന് ഞാൻ. ''കാലത്തിന്റെ യവനികയ്ക്കു പിന്നിൽ ഈ കാതുകൾ കേൾക്കാൻ കൊതിച്ച വാക്കുകൾ'' എന്ന് അവൾ. കാറ്റ്, മഴ, കൽപടവ്, കടൽതീരം അലിഖിതമായ നിയമങ്ങളിലൂടെ ഋതുക്കൾ പ്രണയത്തെ വലിച്...

Read More