വായന

രക്തസാക്ഷിയുടെ ഒസ്യത്ത്

ഹിന്ദു തീവ്രവാദികളാൽ കൊല ചെയ്യപ്പെട്ട ഗോവിന്ദ് പൻസാരെയുടെ വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒരു മറാഠി പുസ്തകമാണ് 'ശിവജി കോൻ ഹോതെ' (ശിവജി ആരായിരുന്നു?) കെ. ദിലീപ് പരിഭാഷപ്പെടുത്തി പ്രഭാത് ബുക്ക് ഹൗസ് പ്രസി

Read More
കഥ

ബ്രഹ്മചാരിയുടെ കാമുകി

മനസ്സിൽ തോന്നിയ വളരെ ചെറിയ ചാപല്യങ്ങൾ പോലും മറച്ചുവയ്ക്കാൻ ആവാത്ത സത്യസന്ധത മൂലം ആണ്, അങ്ങ് മുമ്പ് പ്രേമിച്ചിട്ടുണ്ട് എന്ന് പറയുന്നത്. എന്നെപ്പോലെ അങ്ങയെ ആഴത്തിൽ അറിയാൻ മറ്റാർക്കും ആവില്ല. നൈർമല്യവും ...

Read More
കവിത

കറുത്ത ആശംസാകാർഡ്

'ഓർമയുടെ ഓളങ്ങളിൽ നിന്നു നീന്തിപ്പോകാൻ കഴിഞ്ഞില്ല; അതിനാൽ മറക്കാനും ആവുന്നില്ല...' - നീ എനിക്കയച്ച കറുത്ത കാർഡിലെ വരികൾ. നീയിപ്പോൾ എവിടെയാണ്? ഞാൻ ഇവിടെയുണ്ട്. എനിക്കു പ്രായമായി എങ്കിലും ആ മനസ്സ് കൈ...

Read More
വായന

പലസ്തീൻ ജനതയുടെ ദുരന്ത ജീവിതം

മുസ്തഫ ദിയാദി. ട്രക്ക് ഡ്രൈവർ. ജനനം കിഴക്കൻ ജറുസലേമിൽ. ഭാര്യ ജോർദാൻകാരി. അയാൾക്കും ഭാര്യയ്ക്കും മക്കൾക്കും റെസിഡൻസ് പെർമിറ്റി നായി ഇസ്രായേൽ ആഭ്യന്തര മന്ത്രാലയത്തിനെ സമീപിച്ചതായി രുന്നു അയാൾ. തിരിച്ചറി...

Read More
വായന

നിധിവേട്ടയുടെ ഭ്രാന്ത ലോകങ്ങൾ

പ്രഥമ നോവലിനുള്ള പാൻ ആഫ്രിക്കൻ പുരസ്‌കാരമായ എറ്റിസലാത് പ്രൈസ് (2015) നേടിയ യുവ കോംഗോലീസ് നോവലിസ്റ്റ് ഫിസ്റ്റൻ എംവാൻസാ മുജീലയുടെ ട്രാം 83 എന്ന നോവലിനെ കുറിച്ച് ''ആദിയിൽ കല്ലുണ്ടായിരുന്നു, കല്ല് പിന്നീ

Read More
പ്രവാസം

നമ്പൂതിരീസ് ഉത്പന്നങ്ങള്‍ ഇനി മുതല്‍ മുംബയിലും 

കേരളത്തിലെ പ്രമുഖ ഭക്ഷ്യോത്പാദന ശൃംഖലയായ നമ്പൂതിരീസ് മുംബയിൽ തങ്ങളുടെ ഉത്പന്നങ്ങൾ പുറത്തിറക്കി. വിവിധയിനം അച്ചാറുകൾ, പുട്ടു പൊടി, മുളക്, മല്ലി, മഞ്ഞൾ, എന്നിങ്ങനെ നമ്പൂതിരീസിന്റെ നിരവധി ബ്രാൻഡ് ഉത്പന്ന

Read More
കവിത

നല്ലൊരു നാലുമണി നേരം…

റെയിൽവേ പ്ലാറ്റ്‌ഫോമിലെ ബഞ്ചുകൾ പരസ്പരം സ്ഥലംമാറിക്കളിക്കുന്ന നല്ലൊരു നാലുമണിനേരം, ടിക്കറ്റെടുക്കാതെ തന്റെ പരിധിക്കുള്ളിൽ നുഴഞ്ഞുകയറിയവനെയൊക്കെ പാത്തുനിന്നു പിടിച്ച് കടിച്ചുകുടഞ്ഞ് തൂക്കിയെടുത്ത് തന്റ...

Read More
വായന

ഉറവയിലേക്ക് തിരിച്ചൊഴുകുന്നത്

ആഗോളസാമ്പത്തികക്രമം സാദ്ധ്യമാക്കിയ വിചിത്രലോകത്തിന്റെ മായികക്കാഴ്ചക ൾക്കു പിന്നിലുള്ള സാധാരണ മനുഷ്യന്റെ സ്വത്വപ്രതിസന്ധി കളെ തിരിച്ചറിയാത്ത സാഹി ത്യനിർമിതികൾ അർത്ഥശൂന്യവും അപൂർണവുമാണ്. ഭാഷ അതിന്റെ ജൈവ

Read More
കവിത

സഹജീവിതം

താലി, മോതിരം, പുടവ പൊതുസമ്മത ബ്രാക്കറ്റിൽ ആരും ചേർത്ത് വച്ചിട്ടില്ല തടി ചുട്ട് തല വേവിച്ച് നിന്നെ ഞാനൂട്ടിയിട്ടില്ല നിന്റെ മക്കൾക്കുറങ്ങാൻ ഗർഭപാത്രത്തിന് കനിവ് പകുത്തിട്ടില്ല നിന്റെ ജ്വരക്കിടക്കയിൽ...

Read More
life-experienceManasiമുഖാമുഖം

പോരാട്ടങ്ങൾ ഓർമപ്പെടുത്ത ലുകളാണ്: ഉൽക്ക മഹാജൻ

നിങ്ങളുടെ വീട്, തലമുറകളായി നിങ്ങളും നിങ്ങളുടെ ആൾക്കാരും ജീവി ച്ചുപോന്ന സ്ഥലം, കണ്ടു പരിചയിച്ച മുഖങ്ങൾ, ജോലി, എല്ലാം പൊടുന്നനെ നഷ്ടപ്പെടുമ്പോൾ നിങ്ങൾക്കെന്താണ് തോന്നുക? ഉൽക്കയ്ക്കും കൂട്ടർക്കുമൊപ്പം ന...

Read More