Lekhanam-5

വീണ്ടും കുഞ്ഞുകാര്യങ്ങളുടെ തമ്പുരാട്ടി

നോവൽ രചന തനിക്ക് പട്ടണം നിർമിക്കുന്നതു പോലെയാണെന്ന് ഈയിടെ ഒരഭിമുഖ സംഭാഷണത്തിൽ അരുന്ധതി റോയി പറഞ്ഞിരുന്നു. ൗദണ ഏമഢ മത ബേടഫഫ ൗദധഭഥലനും ൗദണ ഛധഭധലളറസ മത ംളബമലള ഒടയയധഭണലലനും ഇടയ്ക്കുള്ള നീണ്ട ഇരുപതു വർഷങ്ങ

Read More
മുഖാമുഖം

ശ്രീധരൻ ചമ്പാട്: സർക്കസ് കഥകളുടെ കുലപതി

സർക്കസ് തമ്പിലെ അഭിനേതാക്കളുടെ ആത്മ നൊമ്പരങ്ങളെ അക്ഷരത്താളുകളിൽ ആവാഹിച്ച് അനുവാചകരെ അമ്പരപ്പിക്കും വിധം കഥകളിൽ അവതരിപ്പിച്ച കഥാകാരനാണ് ശ്രീധരൻ ചമ്പാട്. സർക്കസ് കൂടാരവും അവിടുത്തെ മനുഷ്യരുടെ പച്ചയായ ജീ...

Read More
Lekhanam-1

വിഭജിക്കപ്പെട്ട പെൺഭാവനകൾ

നമ്മുടെ പെൺഭാവനയ്ക്ക് സ്വതന്ത്ര പ്രഖ്യാപനങ്ങൾ നടത്താൻ കഴിഞ്ഞോ എന്നത് ചെറുതല്ലാത്ത തർക്കമാണ്. നമ്മുടെ പെൺ ഭാവനകൾ തീരെ ചെറിയ തിരക്കുഞ്ഞുങ്ങളാണ്. തീരത്തേക്ക് തുഴഞ്ഞെത്താനുള്ള അവയുടെ ശ്രമങ്ങൾ ഓരോ നിമിഷവും...

Read More
മുഖാമുഖം

ജെമിനി ശങ്കരൻ: ഇന്ത്യൻ സർക്കസിലെ ഇതിഹാസം

ആയിരത്തി തൊള്ളായിരത്തി അമ്പതുകളുടെ ആരംഭത്തിലാണ്. ഉത്തരേന്ത്യയിലെ ഗ്രേറ്റ് ബോംബെ സർക്കസിലെ ഒരഭ്യാസിയെ തേടി മറ്റൊരു സർക്കസിലുള്ള സുഹൃത്തിന്റെ ടെലഗ്രാമെത്തി: 'ഞാൻ ജോലി ചെയ്യുന്ന സർക്കസ് കമ്പനി വിൽക്കുകയാ

Read More
വായന

മറയ്ക്കപ്പെട്ട കാഴ്ചകളെ തിരിയുന്ന കണ്ണുകൾ

ബഹുസ്വരമായിത്തീർന്ന പുതുകവിത ഇന്ന് ജീവിതത്തിന്റെ വൈവിധ്യങ്ങളെ മുഴുവൻ കണ്ടെടുത്ത് ആഖ്യാനം ചെയ്യാനുള്ള ശ്രമത്തിലാണ്. പരമ്പരാഗത കാവ്യശാസ്ത്രങ്ങളെയും രസാലങ്കാരങ്ങളെയുമെല്ലാം ഉല്ലംഘിച്ചുക്കൊണ്ട് പച്ച വാക്ക...

Read More
random

ഞാൻ അവനെ പ്രണയിക്കുമ്പോൾ

പ്രണയിക്കുക എന്നാൽ ആത്മാവിലേക്കു ചേർത്തു വയ്ക്കുക എന്നാണ്. പ്രാണനിലേക്ക് പച്ചകുത്തുക എന്നതാണ് രതിയിലാക്കുക എന്നാൽ ഒറ്റയാനന്ദമായി പ്രപഞ്ചത്തിലൂടെ സഞ്ചരിക്കുക എന്നാണ്. അത്രയ്ക്കു പ്രണയമായിരുന്നു. കൊതിപി...

Read More
കവിത

കുടിവയ്പ്

ഇവനെൻ പ്രിയൻ പ്രണയരസങ്ങളെ നുണഞ്ഞവൻ കുരുക്കിട്ട കാണാതടവറയിൽ പ്രിയത്തിന്റെ തോട്ടിക്കോലിട്ട് പുറത്തുചാടിച്ചവൻ. ക്ലാവു പിടിച്ച ചിന്തകളെ തിളക്കം കൂട്ടിയവൻ നീളം കുറഞ്ഞ നിഴലായി കയറിവന്നവൻ വിരസതയുടെ നടുക്കടല...

Read More
വായന

മതിലില്ലാ വീടുകളുടെ ചാരുത

നാടോടികളും അലഞ്ഞുതിരിഞ്ഞവരുമായ മനുഷ്യർ ഒരുമിച്ച് ഒരിടത്ത് താമസിക്കാൻ തുടങ്ങുന്നതോടെയാണ് വീടുകൾ എന്ന ആശയം രൂപപ്പെടുന്നത്. കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം എന്ന നിർവചനത്തിൽ ആ കുടുംബത്തിന് ചേർന്നിരിക്കാനു...

Read More
പ്രവാസം

ഡോംബിവ് ലിയിൽ എം.ജി. രാധാകൃഷ്ണൻ സ്മാരക പ്രഭാഷണം ഏപ്രിൽ 29-ന്

മുംബൈ പ്രവാസി സമൂഹത്തിൽ യുക്തിവാദ പ്രസ്ഥാനത്തിന് അടിത്തറ പാകുന്നതിൽ പ്രധാന പങ്ക് വഹിച്ച എം.ജി. രാധാകൃഷ്ണൻറെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന പരിപാടി ഒരു സംവാദത്തിൻറെ രൂപത്തിലായിരിക്കും. ...

Read More
വായന

മതമൗലികവാദികൾ ബ്യൂട്ടി പാർലറിൽ

മതമൗലികവാദവും ഭീകരവാദവും ഉറഞ്ഞുതുള്ളിയ അഫ്ഗാനിസ്ഥാനിൽ, ആ പ്രതിലോമ ശക്തികളുടെ ക്രൂരതകൾക്കിരയായ സ്ത്രീകളുടെ ഉയിർത്തെഴുന്നേല്പ് ഉദ്‌ഘോഷിക്കുന്ന കൃതിയാണ് അമേരിക്കൻ എഴുത്തുകാരി ഡിബോറ റൊഡ്രിഗസിന്റെ 'കാബൂൾ ബ...

Read More