കവിത

കൃഷ്ണദുഃഖം

നീയെന്തിനെന്നോട് ചെയ്തിങ്ങനെ? ചെയ്യാതിരുന്നതുമെന്തു കൊണ്ട്? എന്നേറ്റം പരിഭവം കേട്ടതാണീ കാർമുകിൽവർണ്ണൻ യുഗങ്ങളായി. ചിരിതൂകി കളിയാടിവരുമോയെന്ന് പതിവായി ക്ഷണമൊന്നു ഞാൻ നൽകിലും, മായം തിരിഞ്ഞുപോകുമീ കണ്ണന...

Read More
കവിത

ഒറ്റക്കണ്ണി

വൃദ്ധസദനത്തിലെ പതിമൂന്നാം നമ്പർ മുറി; ഊരുതെണ്ടികളുടെ ഇടത്താവളം, എനിക്കായ് മാറ്റിവെച്ചത്. എൻ്റെ ഊഴം കാത്ത്, പതിമൂന്നാം നമ്പർ മുറി നിശ്ശബ്ദമാകുന്നു. യൂറോയുടെ വിശുദ്ധിയിൽ മകനുള്ള ആംഗലേ ഭാഷാ പുസ്തകം അവനത...

Read More
കവിത

പെണ്ണുങ്ങളുടെ കവിത

പെണ്ണുങ്ങളുടെ കവിതയിൽ പുറം ലോകമില്ലെന്ന് പൊതു വിഷയങ്ങളില്ലെന്ന്, പുറത്ത് ആൾക്കൂട്ടത്തിനു നടുവിൽ നിന്ന് ഒരുവൻ നിരൂപിക്കുമ്പോൾ, പുറത്തുനിന്നീ വാതിൽ പൂട്ടിയതാരെന്ന് അകത്ത് കവിയൊരുവൾ വാതിലിൽ തട്ടിക്കൊണ്ടേ...

Read More
കഥ

കന്യാകുമാരി എക്‌സ്‌പ്രസ്

സ്വന്തം ശരീരത്തിലെ അവശതകളെ അവഗണിച്ച് പിറ്റേന്ന് വെളുപ്പിനുള്ള കന്യാകുമാരി എക്‌സ്‌പ്രസ്സിന്റെ സമയത്തിനനുസരിച്ച് ഗോവിന്ദൻ തന്റെ പഴയ ടൈംപീസിൽ അലാറം ക്രമപ്പെടുത്തിയപ്പോൾ സരസ്വതിയമ്മ നിസ്സഹായതയോടെ മകൻ ഗിരീ...

Read More
കഥ

സക്കറിയയുടെ നായ

എല്ലാ മാസവും പത്താം തിയതിയാണ് ‘അക്ഷരവെളിച്ചം’ എന്ന സാഹിത്യ മാസിക മാര്‍ക്കറ്റില്‍ എത്തിയിരുന്നത്.അതിന്റെ പ്രതാപകാലത്ത് (അങ്ങിനെ ഒന്നുണ്ടായിരുന്നു എന്ന് ഞാന്‍ കരുതുന്നു) അത് എല്ലാമാസവും രണ്ടാം തിയതി ,അ...

Read More
കവിത

വീട്

കത്തുന്ന ജലത്തിലും പൊള്ളുന്ന ഭൂമിയിലും കൊടുങ്കാറ്റിലും പിടിച്ചു നിൽക്കാൻ ഒരു കൂടുവേണം ഭൂതാവിഷ്ടരുടെ വീട്. അവകാശങ്ങളില്ലാത്ത ഒരു പുല്ലുമേട . എനിക്കത് അഗ്നിക്ക് നൽകണം . ചിതയിലെ അഗ്നിനേത്രം അത് വേദനിക...

Read More
കഥ

നിശാഗന്ധി

ധൃതിയിലാണ് അവന്റെ വരവ്. അപ്പോഴേക്കും മണി 12 കഴിഞ്ഞിരുന്നു. വന്നപാടേ സ്യൂട്‌കേസ് കാലിനിടയിൽ വച്ച് സ്‌ക്രീനിലേക്ക് നോക്കി തലയ്ക്ക് കൈകൊടുത്ത് ഒറ്റയിരുപ്പായിരുന്നു. സ്‌ക്രീനിൽ ചുവപ്പ് ഒഴുകി നിറയുകയായിരുന...

Read More
കവിത

പൈപ്പ്‌ വെള്ളത്തിൽ

പലേടത്ത് കുഴിച്ചു, മരങ്ങൾ വെട്ടി, വീടുകളെ മാറ്റി പാർപ്പിച്ച്, ആളുകളെ ഒഴിപ്പിച്ച്, റോഡുകീറി, റെയിലുമാന്തി, പല ജാതി ജീവികളെ കൊന്ന് കൊന്ന് നീട്ടിവലിച്ചേച്ചുകെട്ടി നാട്ടിലേക്കെത്തിച്ചതാണ്, വെള്ളം. പൈപ്പ് ...

Read More
കഥ

പഴകിയ ഒരു പത്രം പോലെ

ചില ചിട്ടകൾ വിട്ടൊരു കളിയില്ല അയ്യപ്പൻ നായർക്ക്. രാവിലെ 5.30-5.45 ന് എഴുന്നേൽക്കുക, ഉമ്മറവാതിൽ തുറന്ന് നേരെ ഗേറ്റിലേക്ക് നടക്കുക, തുളസിത്തറയിൽ വെള്ളമൊഴിക്കുക, പത്രവും പാലും കൊണ്ടുവരിക, ചായയ്ക്ക് വെള്ള...

Read More
മുഖാമുഖം

എല്ലാം വെളിപ്പെടുത്തുന്ന ഒന്നാകരുത് സാഹിത്യം: യു.കെ. കുമാരൻ

സമകാലമലയാളസാഹിത്യത്തിലെ വളരെ ശ്രദ്ധേയനായ എഴുത്തുകാരനാണ് യു.കെ കുമാരൻ. വയലാർ അവാർഡ് ജേതാവായ അദ്ദേഹം ഇരുപതിലധികം കഥാസമാഹാരങ്ങളും പതിനാല് നോവെല്ലകളും ഒൻപത് നോവലുകളും മലയാളസാഹിത്യത്തിന് സംഭാവനചെയ്തിട്ടുണ്...

Read More