1998-ൽ ലാറി പേജും സെർജി ബ്രിനും ചേർന്ന് ഗൂഗിൾ എന്ന അത്ഭുതകരമായ തിരച്ചിൽയന്ത്രം കണ്ടുപിടിച്ചപ്പോൾ 'ഇതാ ഇപ്പോൾതന്നെ' അച്ചടിമാധ്യമങ്ങളുടെ മരണം സംഭവിച്ചുകഴിഞ്ഞു എന്ന് ഭൂരിപക്ഷം പേരും പ്രഖ്യാപിച്ചു. ന്യൂയോ...
Read MoreCategory: Lekhanam-5
''ബുദ്ധമതത്തെ മനസ്സിലാക്കുകയെ ന്നാൽ, അറിവ് നേടുവാനുദ്ദേശിച്ച് നിരവധി വിവരങ്ങൾ ശേഖരിച്ച് കൂട്ടുക എന്നതല്ല. അറിവ് ശേഖരിക്കുന്നതിന് പകരം നി ങ്ങൾ മനസ്സിനെ തെളിച്ചമുള്ളതാക്കുക എന്നതാണ്'' - ഷുന്റു സുസുക്കി...
Read Moreഭൂമിയുടെ അവകാശികളുടെ എല്ലാ അവകാശങ്ങളും ധിക്കാരപൂർവം കവർ ന്നെ ടുത്ത് നീച മായ ആധിപത്യം സ്ഥാപിക്കുന്ന മനുഷ്യന്റെ ക്രൂരതയെ അനായാസമായ കാവ്യഭംഗിയോടെ അടയാളപ്പെടുത്തുന്ന പുതുകഥാകൃ ത്തായ വിനോയ് തോമസിന്റെ 'ഉടമസ...
Read Moreഇടപ്പള്ളിക്കുശേഷം ഇത്രയേറെ വിഷാദം കൊണ്ട് നമ്മെ പൊള്ളിച്ചുണർത്തുന്നൊരു കാവ്യപ്രപഞ്ചം സൃഷ്ടിച്ചത് കുരീപ്പുഴ ശ്രീകുമാർ തന്നെയാണ്. ഇടപ്പള്ളിയെ നമിച്ചുകൊണ്ട് ഒരു മാനസഗീതം ശ്രീകുമാർ എഴുതിയിട്ടുണ്ടെങ്കിലും ഇ
Read Moreമാധവിക്കുട്ടി മരണമടഞ്ഞിട്ട് മെയ് 30-ന് രണ്ടു വർഷം തികഞ്ഞു. വായന ക്കാരെ അമ്പരപ്പിക്കുന്ന പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ അവതരിപ്പിക്കുന്ന തിൽ അവരെന്നും സമർത്ഥയായിരുന്നു. കേരളജീവിതത്തിന്റെ മറവിയിലാണ്ട ഒരു കാലഘ
Read More''മനുഷ്യന്റെ നിലനില്പ് വിവരിക്കുവാനും തുറന്നുകാണുവാനും അപഗ്രഥിക്കുവാനും കഴിയുന്ന ഒരേയൊരു വഴി നോവലാണ്. ഒരു വ്യവസ്ഥയ്ക്കകത്തും മനുഷ്യജീവിതം തിരുകിവയ്ക്കാനാകില്ല എന്ന സങ്കല്പത്തിൽനിന്ന് നോവൽ തുടങ്ങുന്നു'...
Read Moreഅറബ് ദേശങ്ങളിൽ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങ ൾക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള വമ്പിച്ച ജനകീയ മുന്നേ റ്റങ്ങളുടെ മുല്ലപ്പൂമണം നിറഞ്ഞ സമകാലിക പശ്ചാത്തലത്തിൽ പെറൂവിയൻ നോവലിസ്റ്റ് മരിയൊ വർഗാസ് യോസയ...
Read More