വായന

കാറ്റിന്റെയും മഴയുടെയും പുസ്തകം; തീവണ്ടിയുടെയും

അക്ഷരങ്ങൾ ചിലപ്പോൾ പിടഞ്ഞുവീഴുന്ന, ചിലപ്പോൾ കര ഞ്ഞും ചിരിച്ചും അർത്ഥത്തിന്റെ അതിർത്തികളെ മാറ്റിവര യ്ക്കുന്ന ഒരുപിടിക്കവിതകളാണ് മോഹനകൃഷ്ണൻ കാലടിയുടെ 'കല്ക്കരിവണ്ടി'യിലുള്ളത്. അതിപരിചിതമായ കാഴ്ചകൾക്കുപോ

Read More
വായന

നരഭോജികളും കോമാളികളും – അധികാരത്തിന്റെ മുതല ജന്മങ്ങൾ

(എൻഗൂഗി വാ തിയോംഗോയുടെ ദി വിസാർഡ് ഓഫ് ദി ക്രോ എന്ന നോവലിനെ കുറിച്ച്) ഇരുപതാം നൂറ്റാണ്ടിന്റെ മധ്യ ദശകങ്ങളിൽ, അമ്പതുകളിലും അറുപതുകളിലും, കൊളോണിയൽ വിരുദ്ധ സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങളുമായി ബന്ധപ്പെട...

Read More
വായന

കത്തുന്ന മുൾക്കാടുകൾക്കു മധ്യേ നിന്നു മൊഴിയുന്നവർ

മലയാളത്തിലെ ആധുനിക കവിതകളുടെ മധ്യാഹ്നത്തിൽതന്നെ ഉത്തരാധുനികതയുടെ പുതുവഴികളെ ആവിഷ്‌കരിച്ച കവി യാണ് കെ.ജി. ശങ്കരപ്പിള്ള. പ്രാദേശികാങ്കനങ്ങളുടെ സാധ്യതകൾ, രാഷ്ട്രീയ ചരിത്ര ബോധ്യത്തിൽ നിന്നുയിർകൊള്ളുന്ന പു

Read More
വായന

പ്രവാസി യാഥാർത്ഥ്യങ്ങളുടെ നേർപുസ്തകം

പ്രവാസം ഏതുതരത്തിലും ഒരു വിരഹവേദന സമ്മാനിക്കുന്നുണ്ട്. അത് രാജ്യാതിർത്തികൾ കടക്കുന്നതോ, അതിന്റെ ദൈർഘ്യം ഏറുന്നതോ, പ്രവാസജീവിതത്തിന്റെ സ്വഭാവമോ ഒക്കെ ഈ നൊമ്പരങ്ങളുടെ തീവ്രത ഏറ്റു കയോ കുറയ്ക്കുകയോ ചെയ്യ...

Read More
വായന

കാഞ്ഞിരം

(ഇമ ബാബുവിന്റെ 'ഓർമച്ചന്ത' എന്ന പുസ്തകത്തെ കുറിച്ച്) ചാവക്കാട് താലൂക്ക് നാട്ടിക വില്ലേജ് തൃപ്രയാർ അംശം ദേശത്ത് ഛായാഗ്രഹണം. നടൂപ്പറമ്പിൽ മാധവൻ ബാബുരാജെന്ന ഇമ ബാബുവിന് അമ്പതു വയസ്സ് പ്രായം. അമ്മ ഇന്ദിര...

Read More
വായന

രക്തസാക്ഷിയുടെ ഒസ്യത്ത്

ഹിന്ദു തീവ്രവാദികളാൽ കൊല ചെയ്യപ്പെട്ട ഗോവിന്ദ് പൻസാരെയുടെ വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒരു മറാഠി പുസ്തകമാണ് 'ശിവജി കോൻ ഹോതെ' (ശിവജി ആരായിരുന്നു?) കെ. ദിലീപ് പരിഭാഷപ്പെടുത്തി പ്രഭാത് ബുക്ക് ഹൗസ് പ്രസി

Read More
വായന

പലസ്തീൻ ജനതയുടെ ദുരന്ത ജീവിതം

മുസ്തഫ ദിയാദി. ട്രക്ക് ഡ്രൈവർ. ജനനം കിഴക്കൻ ജറുസലേമിൽ. ഭാര്യ ജോർദാൻകാരി. അയാൾക്കും ഭാര്യയ്ക്കും മക്കൾക്കും റെസിഡൻസ് പെർമിറ്റി നായി ഇസ്രായേൽ ആഭ്യന്തര മന്ത്രാലയത്തിനെ സമീപിച്ചതായി രുന്നു അയാൾ. തിരിച്ചറി...

Read More
വായന

നിധിവേട്ടയുടെ ഭ്രാന്ത ലോകങ്ങൾ

പ്രഥമ നോവലിനുള്ള പാൻ ആഫ്രിക്കൻ പുരസ്‌കാരമായ എറ്റിസലാത് പ്രൈസ് (2015) നേടിയ യുവ കോംഗോലീസ് നോവലിസ്റ്റ് ഫിസ്റ്റൻ എംവാൻസാ മുജീലയുടെ ട്രാം 83 എന്ന നോവലിനെ കുറിച്ച് ''ആദിയിൽ കല്ലുണ്ടായിരുന്നു, കല്ല് പിന്നീ

Read More
വായന

ഉറവയിലേക്ക് തിരിച്ചൊഴുകുന്നത്

ആഗോളസാമ്പത്തികക്രമം സാദ്ധ്യമാക്കിയ വിചിത്രലോകത്തിന്റെ മായികക്കാഴ്ചക ൾക്കു പിന്നിലുള്ള സാധാരണ മനുഷ്യന്റെ സ്വത്വപ്രതിസന്ധി കളെ തിരിച്ചറിയാത്ത സാഹി ത്യനിർമിതികൾ അർത്ഥശൂന്യവും അപൂർണവുമാണ്. ഭാഷ അതിന്റെ ജൈവ

Read More
വായന

ഗ്രിഗോർ സാംസ തെരുവിലിറങ്ങുന്നില്ല

(യുവ നൈജീരിയൻ നോവലിസ്റ്റ് എ. ഇഗോനി ബെരെറ്റ് രചിച്ച Blackass എന്ന നോവലിനെ കുറിച്ച്) ആ നിർണായകമായ പ്രഭാതത്തിൽ ഗ്രിഗോർ സാംസയിൽ ('മെറ്റ മോർഫോസിസ്') സംഭവിക്കുന്ന രൂപാ ന്തരത്തെ കുറിച്ച് വളച്ചുകെട്ടില്ലാതെ ...

Read More