കവർ സ്റ്റോറിപ്രവാസം

മരതകകാന്തി തിങ്ങി വിങ്ങി…

അമേരിക്കയുടെ അംബര ചുംബികളും ഒരിക്ക ലും ഉറങ്ങാത്ത ന്യൂ യോർക്ക് സിറ്റിയും കണ്ട കാഴ്ചക്കാരന്റെ അഭിപ്രായം മാറ്റിമറിക്കുന്ന അനുഭവമായിരിക്കും ന്യൂയോർക്കിന്റെ ബെഡ്‌റൂം കമ്മ്യൂണിറ്റിയും ചരിത്രം ഉറങ്ങിക്കിടക്ക...

Read More
കവർ സ്റ്റോറിപ്രവാസം

ജനീവ: സമയത്തിന്റെ നഗരം

ഒരു വ്യാഴവട്ടക്കാലം ആയി ഞാൻ ജനീവയിൽ എത്തിയിട്ട്. ജീവിതം മുഴുവൻ സഞ്ചാരി ആയി രു ന്നെ ങ്കിലും ജന്മ നാ ട ായ വെങ്ങോലയിൽ ഒഴികെ എവിടെയും ഇത്രനാൾ താമസിച്ചിട്ടില്ല.   സ്വിറ്റ്‌സർലാന്റിലെ മറ്റു നഗര ങ്ങളെ

Read More
കവർ സ്റ്റോറിപ്രവാസം

കുടിയേറ്റക്കാരന്റെ സാംസ്‌കാരിക ജീവിതം

മലയാളിയുടെ ഗൾഫ് കുടിയേറ്റത്തിന് പ്രായ അൻ പത് എന്നാണ് പൊതുവെ കണക്കാ ക്കിവരുന്നത്. അതുപക്ഷേ മുഴുവൻ ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള കുടിയേറ്റ ത്തിന്റെ കണക്ക് പരിശോധിക്കുമ്പോൾ കിട്ടുന്ന ശരാശരിയാണെന്ന് പറയാം. എ...

Read More
പ്രവാസം

ആറാം മലയാളോത്സവം ആലങ്കോട് ലീലാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു

മഹാനഗരത്തിലെ മലയാളത്തെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ മലയാള ഭാഷ പ്രചാരണ സംഘം സംഘടിപ്പിക്കുന്ന മലയാളോത്സവം ആറാം പതിപ്പിന്റെ ഉദ്‌ഘാടനം പ്രശസ്ത കവിയും സാംസ്കാരികപ്രവർത്തകനുമായ ആലങ്കോട് ലീലാകൃഷ്ണൻ ഗോരേഗ...

Read More
പ്രവാസം

പ്രേംകുമാറിന് കണ്ണൂര്‍ ബിഹൈന്‍ട് ദി കര്‍ട്ടന്‍റെ പുരസ്‌കാരം

തിയേറ്റര്‍ ഗ്രൂപ്പായ കണ്ണൂര്‍ ബിഹൈന്‍ട് ദി കര്‍ട്ടന്‍റെ ഈ വര്‍ഷത്തെ പ്രത്യേക ജൂറി അവാര്‍ഡിന് പ്രേംകുമാര്‍ മുംബൈയെ തിരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓഗസ്റ്റ്‌ 19നു വൈകീട്ട...

Read More
പ്രവാസം

ഹിന്ദുത്വവാദികള്‍ക്കെതിരെ മുംബൈ കലക്റ്റീവ്

ഹിന്ദുത്വവാദികളായ ചരിത്രകാരന്മാരുടെയും കൊളോണിയല്‍ ചരിത്രകാരന്മാരുടെയും ചരിത്രവീക്ഷണം ഒന്നാണെന്ന് പ്രമുഖ ചരിത്രകാരനായ കെ.എം. ശ്രീമലി പറഞ്ഞു. മുംബൈ കലക്റ്റീവ് സംഘടിപ്പിച്ച സ്വാതന്ത്ര്യവും ബഹുസ്വരതയും ആഘ...

Read More
പ്രവാസം

മുംബയ് കലക്ടീവ്

കവിത പുതിയ വ്യാകരണം ഉണ്ടാക്കുന്നു കവിത വ്യാകരണത്തെ തിരുത്തുകയും പുതിയ വ്യാകരണം സൃഷ്ടിക്കുകയും ചെയ്യുന്നതായി കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് പറഞ്ഞു. മാട്ടുംഗ കേരള ഭവനത്തില്‍ നടന്ന മുംബൈ സാഹിത്യവേദ...

Read More
പ്രവാസം

ശാരദാനായരെ കേരള സാഹിത്യ അക്കാദമി ആദരിച്ചു

'ശബ്ദതാരാവലി'യുടെ രചനയിൽ ശ്രീകണ്‌ഠേശ്വരം പത്മനാഭപി ള്ളയുടെയും തുടർന്ന് മകൻ പി. ദാമോദരൻ നായരുടെയും സഹായി യായി പ്രവർത്തിച്ച ശാരദാനായരെ കേരള സാഹിത്യ അക്കാദമി ആദരിച്ചു. നവിമുംബയിലും പൂനെയിലുമായി സംഘടിപ്പി...

Read More