കവർ സ്റ്റോറിപ്രവാസം

കുടിയേറ്റക്കാരന്റെ സാംസ്‌കാരിക ജീവിതം

മലയാളിയുടെ ഗൾഫ് കുടിയേറ്റത്തിന് പ്രായ അൻ പത് എന്നാണ് പൊതുവെ കണക്കാ ക്കിവരുന്നത്. അതുപക്ഷേ മുഴുവൻ ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള കുടിയേറ്റ ത്തിന്റെ കണക്ക് പരിശോധിക്കുമ്പോൾ കിട്ടുന്ന ശരാശരിയാണെന്ന് പറയാം. എ...

Read More
കവർ സ്റ്റോറി

വിസ്മൃതിയിലാവുന്ന വംശപ്പെരുമകൾ

'ഗോച്ചിർ' എന്ന ധൂമകേതു ഭൂമിയിൽ വന്നിടിക്കുന്നതോടെ ഈ ഭൂമി ഇല്ലാതാകും. ആ ആഘാതത്തിൽനിന്നുയരുന്ന അഗ്നിജ്വാലകളിൽ എല്ലാ പദാർത്ഥങ്ങളും ഉരുകിയൊലിച്ച് ഒരു വൻനദിയായി ഈ ഭൂമിയിലൊഴുകും. അതിൽ നന്മ നിറഞ്ഞ മനുഷ്യരും ...

Read More
കവർ സ്റ്റോറി

കാശ്മീർ കത്ത്: മാരകമായി മാറുന്ന പെല്ലറ്റ് ഗണ്ണുകൾ

കേന്ദ്ര സർക്കാരും കാശ്മീർ സംസ്ഥാന സർക്കാരും തങ്ങളുടെ സുരക്ഷാസേനകളോട് കല്ല് ഉണ്ടകളായി ഉപയോഗിക്കുന്ന തോക്കുകൾ (പെല്ലറ്റ് ഗൺ) ജനങ്ങൾക്കെതിരെ പ്രയോഗിക്കുന്നത് നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടേണ്ട കാലം അതിക...

Read More
കവർ സ്റ്റോറി

ഐ.എസും ഇന്ത്യന്‍ മുസ്ലിങ്ങളും

ഈ രാജ്യത്തിലെ മുസ്ലിങ്ങള്‍ രാജ്യത്തിനുവേണ്ടി ജീവിക്കാനും മരിക്കാനും തയ്യാറുള്ളവരും രാജ്യത്തിനു ദോഷമുണ്ടാക്കുന്നതൊന്നും ചെയ്യാത്തവരുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന...

Read More
കവർ സ്റ്റോറി

കുടത്തിലെ ഭൂതം പുറത്തെടുക്കപ്പെടുമ്പോള്‍

ഒരു ദശകത്തിന്റെ പഴക്കമാണ് ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്റ് സിറിയയുടെ (ഐഎസ്‌ഐഎസ്) ഉത്ഭവത്തിനും വളര്‍ച്ചയ്ക്കും കണക്കാക്കപ്പെട്ടിട്ടുള്ളത്. അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അധിനിവേശത്തിനെതിരെ രൂപം കൊണ്ട മ...

Read More
കവർ സ്റ്റോറി

ഐ.എസ്സിനെ അവഗണിച്ച് ഇന്ത്യന്‍ മുസ്ലിങ്ങള്‍

ധാരാളം ഏഷ്യന്‍ വംശജര്‍ പശ്ചിമേഷ്യയില്‍ പട പൊരുതുന്ന ജിഹാദ് സംഘടനകളില്‍ ആകൃഷ്ടരാണെന്നതിന് സംശയാതീതമായ തെളിവുകളുണ്ടെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നുണ്ട്. ഈ തെളിവുകളാകട്ടെ ഡെയിഷ് (ഇസ്ലാമിക് സ്റ്റേറ്റിന്റ...

Read More
കവർ സ്റ്റോറി

മതവും മാനവീയതയും

വിശ്വാസം, ചിന്ത, ആശയങ്ങള്‍, സങ്കല്പങ്ങള്‍ എന്നീ മാനസികാവസ്ഥകള്‍ മനുഷ്യനുണ്ട്. എന്നാല്‍ സൂഷ്മാംശത്തിലുള്ള ഈ അവസ്ഥകള്‍ മറ്റു ജന്തു ജീവികള്‍ക്കില്ല. ഇതു തന്നെയാണ് മറ്റു ജീവികളും മനുഷ്യരുമായുള്ള പ്രധാന വ...

Read More
കവർ സ്റ്റോറി

വിഡ്ഢികളുടെ ലോകത്തിലെ രാജ്യദ്രോഹം: സാങ്കല്പിക ശത്രുവിനെ നേരിടുന്നതില്‍ വന്ന മാറ്റങ്ങള്‍

കേന്ദ്ര ആഭ്യന്തര മന്ത്രിയായ രാജ്‌നാഥ് സിംഗ്, മാനവശേഷി വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി എന്നിവര്‍ രാജ്യദ്രോഹം എന്നാല്‍ അതിലെന്തൊക്കെ ഉള്‍പ്പെടുന്നു എന്നതിനായി എടുത്തിരിക്കുന്ന മാനദണ്ഡങ്ങള്‍ അതുപോലെ

Read More
കവർ സ്റ്റോറി

കാവിവത്കരിക്കപ്പെടുന്ന സാംസ്‌കാരിക രംഗം

സംഘപരിവാർ നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യവർ ഷത്തെ നേട്ടങ്ങളുടെ പട്ടികയിൽ സാംസ്‌കാരിക മണ്ഡല ത്തിലെ കാവിവത്കരണത്തിനാകും ഒന്നാംസ്ഥാനം നൽകുക. ഈ രംഗത്ത് നടത്തിയ തരത്തിൽ ഏകാഗ്രതയോടെയുള്ള പ്രവർത്തനം മോദിയും ...

Read More
കവർ സ്റ്റോറി

യുക്തിവാദിയുടെ അത്താഴം

കേരളത്തിലെ ജനാധിപത്യം മതാധിപത്യമായി രൂപം മാറിയിരിക്കുന്നു. മതപ്രസരണം ഏൽക്കാത്ത ഒരു മേഖലയും ബാക്കിയില്ലെന്നായി. കുടിക്കുന്ന വെള്ളത്തിലും കഴിക്കുന്ന ആഹാരത്തിലും പഠിക്കുന്ന പുസ്തകങ്ങളിലും മതം പൊട്ടി യൊലി...

Read More