Author Posts
സ്പെഷ്യല്‍ റിപ്പോര്‍ട്സ്

എം. മുകുന്ദൻ: എഴുത്തിലെ നിത്യയൗവനംm mukundan

നീണ്ട അമ്പതു വർഷങ്ങളായി ഒരു യുവാവായി സാഹിത്യരംഗത്ത് നിൽക്കുന്ന എം. മുകുന്ദൻ എന്ന മഹാപ്രതിഭാസത്തിന്റെ നക്ഷത്ര രഹസ്യം എന്താണ്? ഇന്നും യുവാക്കളെ വെല്ലുന്ന മിന്നുന്ന സാഹിത്യകൃതികൾ എം. മുകുന്ദനിൽ നിന്ന് എങ...

Read More
വായന

അംബികാസുതൻ മാങ്ങാട്: മലയാളത്തിലെ പരിസ്ഥിതി കഥകൾ

നാഗരികതയുടെ അധിനിവേശവും അനിയന്ത്രിതമായ വ്യാപാരവത്കരണവും വർത്തമാന സമൂഹത്തെ പ്രതിസന്ധിയിലേക്കു നയിച്ചുകൊണ്ടിരിക്കുന്നു. പ്രകൃതി ഒരേസമയം ചൂഷണം ചെയ്യ പ്പെടുകയും മലിനീകരിക്കപ്പെടുകയുമാണ്. വികസനം ഏകപക്ഷീ യമ...

Read More
വായന

ടി. ടി. പ്രഭാകരൻ: റേഡിയോ നാടകപ്രസ്ഥാനം/ വി.കെ. ഷറഫുദ്ദീൻ

റേഡിയോ നാടകപ്രസ്ഥാനം എഡിറ്റർ ടി.ടി. പ്രഭാകരൻ കേരള സംഗീത നാടക അക്കാദമി - വില 450 രൂപ കേരളീയ സമൂഹത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ ബോധ നവീകരണത്തിൽ, ആകാശവാണി ചെലുത്തിയ സ്വാധീനം ചെറുതല്ല. മലയാളികളുടെ

Read More
വായന

അയോബാമി അദേബായോ/ ഫസൽ റഹ്മാൻ

(പെണ്ണെഴുത്തിന് നൽകപ്പെടുന്ന വിഖ്യാതമായ ബെയ്‌ലി സാഹിത്യ പുരസ്‌കാരത്തിന്റെ (2017) അന്തിമ ലിസ്റ്റിൽ ഇടം പിടിച്ച 'സ്റ്റേ വിത്ത് മി' എന്ന നോവലിനെ കുറിച്ച്. യുവ നൈജീരിയൻ നോവലിസ്റ്റ് അയോബാമി അദേബായോയുടെ പ്ര...

Read More
വായന

അനീഷ് ജോസഫ്: ഡി.കണ്യൻകട/ ഷാജി പുൽപ്പള്ളി

കഥയെഴുത്തിന്റെ മർമം കൃത്യതയോടെ അറിയാവുന്ന കഥാകാരനാണ് അനീഷ് ജോസഫ്. മണ്ണിനെ ആഞ്ഞുചവിട്ടി ആകാശത്തെ തൊടുന്ന തീക്ഷ്ണമായ സൗന്ദര്യാനുഭവമാണ് അനീഷി ന്റെ കഥകൾ ദൃശ്യവത്കരിക്കുന്നത്. എന്നാൽ കഥയുടെ വിപണന തന്ത്രങ്ങ

Read More
കവർ സ്റ്റോറി

സ്ത്രീശക്തിയുടെ വൈവിധ്യം അനാവരണം ചെയ്ത് ഗെയ്റ്റ്‌വേ ലിറ്റ്‌ഫെസ്റ്റ്

ഇന്ത്യൻ സാഹിത്യത്തിലെ സ്ത്രീശക്തിയുടെ വൈവിധ്യവും വൈജാത്യവും അനാവരണം ചെയ്ത് ചർച്ചകളിലൂടെയും ആശയസംവാദങ്ങളിലൂടെയും ഗെയ്റ്റ്‌വേ ലിറ്റ്‌ഫെസ്റ്റിന്റെ നാലാമത് എഡിഷൻ ശ്രദ്ധേയമായി. രാജ്യത്തെ പ്രമുഖരായ 50 എഴുത്...

Read More
കഥ

പെണ്ണൊരുമ

''ക്രിയാത്മകമായ രാത്രികൾ ഇനി നമുക്കുണ്ടാവണം. മോളുണരില്ല എന്നുറപ്പാക്കിയുള്ള ശബ്ദമാനങ്ങൾ മാത്രം സൃഷ്ടിച്ച് ധൃതിവച്ച് രതികർമം നിർവഹിച്ചശേഷം കുളിമുറീ ചെന്ന് കഴുകി വന്ന് മാണ്ടുറങ്ങുന്ന പതിവ് ഇനിമേൽ നമുക്ക...

Read More
കവിത

മരണത്തെക്കുറിച്ചുള്ള സാക്ഷ്യങ്ങൾ

നീ അല്ലെങ്കിൽ ഞാൻ വെടിയേറ്റാണ് മരിക്കുകയെങ്കിൽ ആ ചോരയിൽ നിന്ന് ഏതു പൂവുള്ള ചെടിയാവും മുളയ്ക്കുക ചുകന്നതോ കരുവാളിച്ചതോ തൂങ്ങിയാണ് മരിക്കുകയെങ്കിൽ അച്ചുടലയിൽ നിന്ന് തൂങ്ങി മരണത്തിന്റെ സ്മൃതികൾ ഒളിപ്പിച...

Read More
കഥ

വട്ടത്തിലോട്ടം

അവൾക്ക് പഠിച്ചിറങ്ങി ഉടനെതന്നെ ജോലി കിട്ടി. അവൾ നഗരത്തിന് നടുക്ക് ആകാശം മുട്ടി നിൽക്കുന്ന ഒരു ഫ്‌ളാറ്റ് സമുച്ചയത്തിൽ താമസം തുടങ്ങി. മുകപ്പിൽ മണിപ്ലാന്റ് ചെടി നട്ടു; കയർ കെട്ടി മുകളിലേക്ക് പടർത്തി. അത്...

Read More
കവിത

സമസ്തപദങ്ങൾ

വാക്കുകളെ മുറിക്കുന്ന ഒരക്ഷരദൂരത്തിനപ്പുറത്തേക്കും ഇപ്പുറത്തേക്കും പടർന്ന് ഞാനും നീയും അവരും നമ്മളാവുന്നു. നമ്മൾ നടന്ന വഴിയെന്ന ചരിത്രമുണ്ടാകുന്നു. നമ്മൾ നടന്ന വഴിയിലെ ക്രിയകളിലും കർമങ്ങളിലും എത്ര ഞാ...

Read More