ജ്ഞാനത്തിന്റെ മങ്ങലും മറിയലും ഇല്ലാതെ കഥയിൽ ഇടപെടുന്നവരെ നാം പ്രത്യേക ഇരിപ്പിടങ്ങളിൽ ഇരുന്നു വേണം വായി ക്കാൻ. കഥയിലെ ഭാവന പ്രത്യേക തരം ക്രമീകരണം കൊണ്ടുവരുന്ന അറിവാണ്. അതിെന അർത്ഥനിവേദനമായി കാണുന്ന ഒരു
Read MoreMohan Kakanadan
'വേവലാതികളിൽ നിന്നുള്ള ആത്മഭാഷണമാണ് എനിക്ക് കവിത'. ഇങ്ങി നെ എഴുതിയത് ഈയിടെ അന്തരിച്ച എഴുത്തുകാരനും കവിയുമായിരുന്ന ഡോ. രവീന്ദ്രനാണ്. ഇതിനോട് ചേർന്നു നി ൽക്കുന്നു ചിത്രയുടെ ശില്പജീവിതം. തന്റെ ബാല്യകാലാന...
Read Moreഅപ്പന്റെ മരണദിവസം നടന്ന പലതരം ചരമ പ്രസംഗങ്ങളിൽ എ ന്തുകൊണ്ടും ശ്രദ്ധേയമായത് പാർട്ടി സെക്രട്ടറിയുടെ വാക്കുകളായിരുന്നു. ആദ്യകാല കമ്മ്യൂണിസ്റ്റായ എന്റെ അപ്പന് മരണാനന്തരം ലഭിച്ച ഉചിതമായ സ്മരണാഞ്ജലിയായിരുന്...
Read Moreഎവിടെയോ കണ്ടു മറന്ന മുഖങ്ങൾ നിഴലാട്ടമായെന്റെ മുന്നിൽ നിൽക്കേ... കാലത്തിനപ്പുറം വാക്കുമറന്നപോൽ വീണ്ടും തനിച്ചിതാ ഞാൻ കിടന്നീടുന്നു... നെഞ്ചിൽപ്പിടയുന്ന- യുഷ്ണദിനങ്ങൾ മുന്നിൽ നിലവിളി ആരവങ്ങൾ...... കാ...
Read Moreഎന്റെ സഞ്ചി എവിടെ വച്ചാലും അതിൽ നിന്നെപ്പോഴും പുറത്തുവരും സ്വർണവർണമുള്ള ഉറുമ്പുകൾ കടിക്കില്ല, ഇറുക്കില്ല പക്ഷേ, മേലു വന്നു കയറി ഇക്കിളിയാക്കും ''തട്ടീട്ടും മുട്ടീട്ടും പോണില്ല ചോണനുറുമ്പ്'' എന്ന പഴയ പ...
Read Moreകാട്ടിൽ ഉരുൾ പൊട്ടി; ചത്തു പൊങ്ങിയ ആനകളെ അണക്കെട്ടിൽ കണ്ടുമുട്ടി; പ്രസവാനന്തര ശ്രശൂഷകളിൽ ഒരാനയുടെ ഗർഭപാത്രത്തിൽ നിന്ന് ചീർത്ത പ്ലാസ്റ്റിക് കുടയും കണ്ടെടുത്തു; ഏതാണ്ട് നേർത്ത ചിമ്മിനി പോലെയായി; എക്കൽ അ...
Read Moreകേരളത്തിലെ പ്രശസ്തയായ വിപ്ലവ ഗായിക, നാടകനടി, പുന്നപ്ര-വയലാർ സ്വാതന്ത്ര്യ സമരസേനാനി, കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തക എന്ന് ഏത് കോള ത്തിലേക്കും പി.കെ. മേദിനിയെ ചേർ ക്കാം. എങ്കിലും പോയകാലത്തിന്റെ ഊർജത്തി...
Read Moreഈയാഴ്ച കൊണ്ട് തീർക്കണം; ഇനി സമയം കളയാനില്ല. റിട്ടയർമെന്റിന് ഇനി അധിക ദിവസങ്ങളില്ല. അതിനു മുമ്പുള്ള മേജർ അസൈൻമെന്റ് ആണ്. 'സെന്റോർ' ഹോട്ടൽ - നഗരത്തിലെ തലയെടുപ്പുള്ള ഫൈവ് സ്റ്റാർ ഹോട്ടൽ. ജൂഹു ബീച്ചിന്റെ ...
Read More