(അതിജീവനത്തിന്റെ ഉത്കണ്ഠകളിൽ മുഴുകുമ്പോഴും മിബിൻ എന്ന ഈ ചിത്രകാരൻ തന്റെ ഭാവനയെ ഉഴുതുമറിച്ചു കൊണ്ടിരിക്കുകയാണ്). രബീന്ദ്രനാഥ ടാഗോറിന്റെ അവസാനകാല കവിതകളിലൊന്നിൽ (ശേഷ്‌ലേഖ (1942) എന്ന കവിതാസമാഹാരത്തിൽ)...
Read MoreMohan Kakanadan
'ഇക്കൊല്ലം ദീവാളിക്ക് നമ്മളെന്താ വാങ്ങ്വാ?' എന്ന പതിവു ചോദ്യവുമായിട്ടാണ് ഭാര്യ ചായ കൊണ്ടു വന്നത്. ഭർത്താവ് വർത്തമാനപ്പത്രത്തിലെ വാർത്തകളിൽ മുങ്ങിക്കിടക്കുകയായിരുന്നു. അതു കൊണ്ട് ചോദ്യം കേട്ടില്ല. അപ്...
Read Moreപകൽ കണ്ടാൽ ഇഷ്ടമാകില്ല. ഒച്ചവച്ചും വിയർത്തും; ജീവിക്കാനുള്ള തത്രപ്പാടിൽ തിരക്കിട്ടോടിയും; പൊടിപുരണ്ടും, വെയിലേറ്റുമങ്ങനെ.... രാത്രിയിൽ വരവ് സാമ്പ്രാണി മണമുളള തലമുടിച്ചുരുളുകളിൽ സന്ധ്യയെ ഒളിപ്പിച്ച്; ...
Read Moreഉടൽ ചരടിനെ മറന്ന പട്ടമാണ് ഉള്ളിൽ കവിത മുളയ്ക്കുമ്പോൾ അത് വ്യാകരണ നിയമങ്ങൾ ലംഘിച്ചു തുടങ്ങും പിന്നെ കാകളിയും കേകയുമല്ലാത്ത ഏതോ പ്രാചീന ശീലിലാവും അതിന്റെ നിലവിളികൾ വേദനകളുടെ വിരിപ്പിൽ ഒരു ചോരപ്പാടായി അ...
Read Moreഎന്റെ കവിത അച്ചടിച്ചുവന്നാലുടൻ ലൈക്കടിക്കുന്ന, ഷെയർ ചെയ്യുന്ന, ഫോർവേഡ് ചെയ്യുന്ന, ഫോണിൽ കിന്നരിക്കുന്ന എല്ലാ പുരുഷകേസരികളും ഒഴിഞ്ഞുപോയി. കണ്ടുപിടിക്കെപ്പട്ടതിന്റെ ജാള്യമാണു കാരണം. എന്നെക്കാൾ ഭംഗിയായി...
Read Moreവിപ്ലവം വി ആർ എസ് എടുത്ത ചരിത്രകാലത്ത് വിചാരിക്കാത്ത ഒരു കോണിൽ നിന്ന് ഒരു വിപ്ലവകർമം അരങ്ങേറി - ഇന്ത്യൻ രാഷ്ട്രീയത്തിലെ വിരിയാമുട്ടയായ രാഹുൽ ഗാന്ധി പാർട്ടിനേതൃത്വം ഉപേക്ഷിച്ചു. ''അയ്യോ അയ്യോ പോവല്ലേ''...
Read More(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന അനീസ് സലീമിന്റെ ഇത്തിരിവട്ടത്തിലെ കടൽ എന്ന പുസ്തകത്തിൽനിന്ന്. പരിഭാഷ: സ്മിത മീനാക്ഷി) വാപ്പ മരിച്ചത് മഴയുള്ളൊരു രാത്രിയിലായിരുന്നുവെങ്കിൽ, ഞാൻ ജനിച്ചത് വെയിലുള്ള...
Read More