ഇല്ലാതെയും വല്ലാതെയും നിന്ന്
നിന്ന് ഇരുന്ന് കിടന്ന്
ടാപ്പിലെ വെള്ളം സുഖിച്ച്
വേദനകളെ പ്രസവിച്ച്
മരവിച്ച് മരുഭൂമി പോലെയായി
മരിച്ച്
മരിച്ചപ്പോഴും വീണ്ടും
കലഹിക്കുന്നു കാലം.
ഇല്ലാതെയും വല്ലാതെയും നിന്ന്
നിന്ന് ഇരുന്ന് കിടന്ന്
ടാപ്പിലെ വെള്ളം സുഖിച്ച്
വേദനകളെ പ്രസവിച്ച്
മരവിച്ച് മരുഭൂമി പോലെയായി
മരിച്ച്
മരിച്ചപ്പോഴും വീണ്ടും
കലഹിക്കുന്നു കാലം.