വായന

കൃഷ്ണകുമാർ മാപ്രാണം: ഓർമ്മകളുടെ വീണ്ടെടുപ്പ്

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാമൂഹ്യ ജീവിതത്തിന്റെ ഉത്കണ്ഠകളെയും സന്ദിഗ്ദ്ധതകളെയും ഏറ്റവും സൂക്ഷ്മവും ലളിതവുമായി ആഖ്യാനം ചെയ്യുന്ന കവിയാണ് കൃഷ്ണകുമാർ മാപ്രാണം. വർത്തമാന ജീവിതത്തിലും പുതുകവിതയിലുമെല്ലാം...

Read More
വായന

വാക്കിന്റെ ജലസ്പർശങ്ങൾ

കേരളത്തിന്റെ ജൈവപ്രകൃതി മുഴുവൻ റഫീ ക്കിന്റെ കവിതകളിൽ തെഴുത്തുനിൽക്കുന്നു. നാട്ടുപൂക്കളും നാട്ടുചെ ടികളും കണ്ട് മഴയിൽ കുളിച്ച് ചിങ്ങപ്പുലരികളും സ്വപ്‌നം കണ്ട് നാട്ടുവഴികളിലൂടെ ചുറ്റിത്തി രിഞ്ഞുവരുന്ന ഈ

Read More
വായന

പെൺഭാഷയിലെ അഗ്നിനാളം

പുതുകവിതയിലെ പെൺകവിതകളിൽ തികച്ചും വേറിട്ടൊരു അനുഭവമാണ് ഗിരിജ പി. പാതേക്കരയുടെ കവിതകൾ. മിക്കവാറും പെൺകവികൾ പ്രണയവും വിരഹവും സ്വകാര്യാനുഭവ ങ്ങളുമൊക്കെ ആവിഷ്‌കരിക്കു ന്നവരാണ്. ഇതു വ്യവ സ്ഥാപിത കാവ്യപാഠങ്

Read More