പ്രവാസം

ശ്രീകണ്‌ഠേശ്വരത്തിന്റെ മരുമകൾ ശാരദ നായർ അന്തരിച്ചു

ശബ്ദതാരാവലിയുടെ രചനയിൽ പങ്കാളിയായിരുന്നു ശാരദ നായർ, 91 വയസ്സ്, ഇന്നു വെളുപ്പിന് (ഏപ്രിൽ 15, 2019 ) മുംബൈയുടെ പ്രാന്തപ്രദേശമായ ഡോംബിവ്‌ലിയിൽ നിര്യാതയായി. ശബ്ദതാരാവലിയുടെ രചയിതാവായ ശ്രീകണ്‌ഠേശ്വരം പത്മ...

Read More