കവർ സ്റ്റോറിസ്പെഷ്യല്‍ റിപ്പോര്‍ട്സ്

പ്രതിരോധം അതിജീവനം: സച്ചിദാനന്ദൻ കവിതകൾ

ഒരു രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുമെന്നും അവർക്ക് ക്ഷേമകരമായ ജീവിത സാഹചര്യങ്ങൾ ഉറപ്പാക്കുമെന്നും അത്തരം കാര്യങ്ങൾ നടപ്പിലാക്കുന്നതിൽ യാതൊരുവിധ പക്ഷാഭേദത്തോടും കൂടി പ്രവർത്തിക്കുക...

Read More
മുഖാമുഖം

ദേശസ്നേഹം സ്വാഭാവികം, ദേശീയവാദം അപകടവും: കെ. സച്ചിദാനന്ദൻ

25-വർഷം മുമ്പെഴുതിയ 'ഇന്ത്യൻ കവി' എന്ന കവിതയിൽ താങ്കൾ പറയുന്നു, ഒരു ഇന്ത്യൻ കവി മൂന്നു മുഖമുള്ള ദൈവമാണെന്നും അത് ഭൂതകാലത്തിന്റെ കുതിരയാണെന്നും. അങ്ങനെ നോക്കുമ്പോൾ പുതിയ തലമുറയിലെ കവികളെ എങ്ങനെ വിലയിരു...

Read More
വായന

ഗ്രാമത്തിന്റെ പുളിയും നഗരത്തിന്റെ ചവർപ്പും

കൗമാരകാലത്തോടെ ഓരോ പെൺകുട്ടിയും സ്വന്തവും സ്വതന്ത്രവുമായ ഒരു ലോകം നിർമിക്കുന്നു. അനേകം നിയന്ത്രണങ്ങ ളാലും ഉപദേശങ്ങളാലും തന്നെ സദാ ഉപദ്രവിക്കുന്ന ബാഹ്യസമൂഹത്തിൽനിന്നുള്ള ഒരു മോചനമാണ് ഈ സ്വകാര്യ ലോക നിർ...

Read More
വായന

ഇന്ത്യൻ കവിത: ദശകളും ദിശകളും

ഇന്ത്യൻ കവിതയ്ക്ക് സ്വതന്ത്രഭാരതത്തിൽ സംഭവിച്ച പരിവർത്ത നത്തിന് രണ്ടു ദിശകളുണ്ട്. ആധുനികീകരണവും ജനാധിപത്യവത്കരണവും. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധം മുതൽ ഇന്ത്യൻ കവിതയുടെ ഭാവുകത്വത്തിലും രൂപശൈലികളില...

Read More