വായന

മുയലുകൾ ഉറങ്ങാത്ത നാട്ടിൽ

കാലവും അകലവും മനുഷ്യന്റെ സാധ്യതകളെ മോഹിപ്പിക്കുകയും പരിമിതികളെ പരിഹസിക്കുകയും ചെയ്യുന്നു. മനുഷ്യപുരോഗതിയുടെ ഒരു പ്രധാന നിർവചന അനുക്രമണിക മനുഷ്യർ എത്രേത്താളം ദൂരത്തെയും സമയത്തെയും തോല്പിച്ചു എന്നതാണ്. ...

Read More