മുഖാമുഖം എഴുത്തിനോടുള്ള താല്‌പര്യം ജീവിതത്തെ അടുത്തറിയാനുള്ള പ്രേരണ നൽകി: കെ.എസ്. റെജി സജീവ് കൊക്കാട് November 3, 2019 0 അറബി നാടുകളിൽ കാൽ നൂറ്റാണ്ടിലേറെക്കാലം അധ്യാപകനായി സേവനമനുഷ്ഠിച്ച കെ.എസ്. റെജിയുടെ ആദ്യ പുസ്തകമായ 'മുയൽ ഒരു മാംസഭോജിയാണ്' എന്ന ലേഖന സമാഹാരം കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. ലോകത്തിന്റെ ഒരു ചെറുപതിപ്പായ... Read More