Travlogue

ഹിറോഷിമ യുദ്ധസ്മാരകവും ക്യോട്ടയിലെ മുളംകാടും

നാളെ എന്തെന്നറിയാൻ പറ്റാത്ത അനശ്ചിതത്വങ്ങളാണ് ഒരുപക്ഷേ ജീവിതത്തെ ഒരു പരിധി വരെ രസകരമാക്കുന്നത്. അത്തരം അനശ്ചിതത്വം പോലെ ആകസ്മികമായാണ് യാത്രകളും സംഭവിക്കുന്നത്. വ്യത്യസ്തമായ പുസ്തകങ്ങൾ പോലെയാണ് ഓരോ യാ...

Read More