Lekhanam-2 കാട് എന്ന കവിത രാജേഷ് ചിറപ്പാട് March 29, 2020 0 മലയാളകവിത ഇന്നൊരു മാറ്റത്തിന്റെ പാതയിലാണ്. ഭാഷയിലും പ്രമേയത്തിലും അത് പുതിയ ആകാശവും ഭൂമിയും തേടുകയാണ്. മലയാള ഭാഷയുടെ മാനകീകരണത്തിനുമപ്പുറം പാർശ്വവത്കൃതമായ നിരവധി ഭാഷകളുടെ സ്വത്വത്തെ ഇന്ന് കവിത തിരിച്ച... Read More