mike

എം. ടി. വാസുദേവൻ നായർ

താൻ കടന്നുപോയ എല്ലാ വഴിയിലും വസന്തം വിരിയിച്ച പ്രതിഭ. അദ്ധ്യാപകൻ, പത്രാധിപർ, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ ഉൾപ്പെടെ എം.ടി. വാസുദേവൻ നായർ തന്നെ രേഖപ്പെടുത്തിയ മേഖലകൾ നി...

Read More
കവിത

അഷിത

ഞാനിവിടെയുണ്ട് മണ്ഡപം മറഞ്ഞിട്ടും കാണികൾ ഉറങ്ങിയിട്ടും തിരശ്ശീല വിണ്ടുകീറിയിട്ടും നീമാത്രം അരങ്ങുണർന്നില്ലല്ലോ അഷിത നെഞ്ചിലെ തീപ്പൊരി കൈത്തിരിയാക്കി ചില്ലക്ഷരം വരെയും ഒന്നൊന്നായി എരിച്ചിട്ടും ഓർമകൾക്...

Read More
വായന

പെൺകഥകളിലെ സഹഭാവങ്ങൾ

(2016ലെ പെൺ ചെറുകഥാസമാഹാരങ്ങളുടെ വായനകൾ) സ്വന്തം ഏകാന്തതാബോധങ്ങൾ, നിലനില്പി നെക്കുറിച്ചുള്ള ഉത്കണ്ഠകൾ, പെൺനോവുകളോടുള്ള സഹഭാവം, പുതിയ ആഖ്യാനതന്ത്ര ങ്ങൾ, ഭാഷാപ്രയോഗ ങ്ങൾ എന്നിങ്ങനെ ഈ കഥകളെല്ലാം വ്യത്യസ...

Read More
കവിത

മൂന്നു പുഷ്പങ്ങൾ

ചങ്കുപുഷ്പം എന്നും പ്രണയം കണ്ണിലെഴുതി നീലിച്ചു പോയവൾ. വിശുദ്ധപുഷ്പം പെൺകുട്ടി കണ്ണാടിയിൽ ചുംബിച്ചപ്പോൾ ഒരു വെളുത്ത ശംഖുപുഷ്പം വിരിഞ്ഞു അവളതെടുത്ത് കാടിൻ നടുവിൽ വച്ചു. പ്രണയത്തിൻ ധ്യാനത്തിൽ ഒരു ശലഭം അ

Read More
Lekhanam-1

കഥയുടെ മാറുന്ന തലമുറകളും മാറാത്ത കഥകളും

(2016-ലെ 'ആൺ'കഥാപുസ്തകങ്ങളിലൂടെ ഒരാത്മസഞ്ചാരം) പ്രമേയങ്ങളുടെ ഞെട്ടി ക്കുന്ന വാഗ്ദാനങ്ങൾ ഒരുപക്ഷേ ഒരുപാട് കഥകളെയും കഥാകൃത്തുക്ക ളെയും നമുക്ക് പ്രിയപ്പെട്ട താക്കി മാറ്റുന്നുണ്ട്. അത് കഥയിലെ ഭാവ-അഭാവ സം...

Read More
life-sketchesമുഖാമുഖം

കുഞ്ഞു കഥകളുടെ തമ്പുരാൻ

കഥയുടെ സാമ്പ്രദായിക രച നാരീതിയിലും ഘടനയിലും അനിതരസാധാരണമായ ആത്മവി ശ്വാസത്തോടെ ഒരു പൊളിച്ചെ ഴുത്ത് നിർവഹിക്കുകയും പകരം തനിക്കിണങ്ങുന്ന നവീന മാതൃകയിലേക്ക് അതിനെ പുതുക്കിപ്പണിയുകയും അങ്ങ നെ സംസ്‌കരിച്ചെട

Read More
കവർ സ്റ്റോറി

ബോധോദയം

ശരീരത്തിൽനിന്നും പുറത്തുവന്ന എന്റെ ആദ്യ ത്തെ അനുഭവം, ഒരു മര ത്തിൽനിന്ന് താഴെ വീണ സംഭവമാണ്. ജബൽപൂർ സർവകലാശാലയ് ക്കു പിന്നിലുള്ള ഒരു സ്ഥലമാണ് ഞാൻ അക്കാലത്ത് ധ്യാനത്തിനുവേണ്ടി തെരഞ്ഞെടുത്തിരുന്നത്. മനോഹര...

Read More
കവർ സ്റ്റോറി

ഓഷോയെ അറിയാൻ

ആശ്ചര്യജനകമെന്ന് പറയട്ടെ 'ഓഷോ' എ ന്ന പ്രതിഭാസത്തെ മനസിലാക്കുക എന്നത് മിക്കപ്പോഴും കൈപ്പിടിയിൽ നിന്നും വഴുതിപ്പോകു ന്നതായിട്ടുണ്ട്. ഒരുപക്ഷേ അത് അനി വാര്യമാകാം. അതിനൊരു കാരണമു ണ്ട്. ഓഷോ എന്നത് മാനുഷപ്ര

Read More
കവിത

കവിതമുല്ലകൾ

പടർന്നു പൂണുവാൻ മരമില്ലെന്നിദം വിലപിച്ചീടുന്നു കവിതമുല്ലകൾ... മരജന്മം വിട്ട കടലാസാണവ കിനാവിൽ കാണുന്ന കിശോരകാമുകൻ! ഉലകമെമ്പാടും തളിർത്തു പൂവിടാൻ കവിതാസ്വാദക- മനങ്ങൾ ജൃംഭിക്കേ..

Read More
Cinema

ഉമ്രാവോ ജാൻ: ഒരു നർത്തകിയുടെ സ്വത്വസംഘർഷങ്ങൾ

1980കൾ ഇന്ത്യൻ സിനിമയിലും പുതുതലമുറ ചല ച്ചിത്ര പ്രവർത്തകരുടെ സിനിമാപരീക്ഷണങ്ങളുടെ കാലമായിരുന്നു. ഇന്ത്യൻ നവതരംഗസിനിമാക്കാല ത്താണ് കവിയും ചിത്രകാരനും സാമൂഹ്യപ്രവർത്ത കനുമായ മുസാഫർ അലി 1978ൽ ഗമൻ എന്ന ആദ...

Read More