Lekhanam-3

11. യുദ്ധവും സമാധാനവും

1971 ഡിസംബർ 3ന് ഇ ന്ത്യയുടെ പതിനൊന്ന് എയർ ഫീൽഡുകളിൽ പാകി സ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങളാണ് ബംഗ്ലാദേശ് യുദ്ധത്തിന്റെ തുടക്കം. അതവസാനിക്കുന്നത് ബംഗ്ലാദേശിന്റെ രൂപീകരണത്തോടെയായിരുന്നു. ഇത് ഞങ്ങളെ വല്ലാതെ...

Read More
CinemaLekhanam-6

അതിരുകളില്ലാത്ത ജീവിതങ്ങൾ ദേശങ്ങളോട് ചേരുമ്പോൾ

തീക്ഷ്ണമായ സംവാദത്തിന്റെ കാലത്തെ മുഖാമുഖം ചേർത്തുനിർത്തി ക്കൊണ്ടാണ് ഇക്കുറി തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേള (2016) അവസാനിച്ചത്. സിനിമയുടെ ഭാഷയ് ക്ക് ഒന്നും അന്യമല്ലെ ങ്കിലും എന്തു കൊണ്ടാണ് കാഴ...

Read More
കവിത

സൂസൻ ഒരു പുഴയാണ്

സൂസൻ ഒരു പുഴയാണ് ഒഴുക്ക് അവധിയെടുത്തുപോയ നിശ്ശബ്ദതയുടെ പുഴ. ഭൂമിയിലെ രണ്ടു നിലകളുളള വീട്ടിൽ തടവിലാകപ്പെട്ട നനവുകളറ്റുപോകാത്ത വേനൽ. സൂസൻ ഇരുളിലിരുന്ന് മുന കൂർപ്പിച്ച വിരൽതുമ്പുകൊണ്ട് കറുത്ത നിറങ്ങളെ ...

Read More
വായന

മുറ്റത്തെ ആകാശം

പ്രകൃതിയിൽ മനുഷ്യജീവിതത്തെയും മനുഷ്യജീവിത ത്തിൽ പ്രകൃതിയെയും നിരന്തരം അടയാളപ്പെടുത്തുന്ന ഒരു കവിയാണ് പി.ടി. ബിനു. ബിനുവിന്റെ 'കവിതയിൽ താമസിക്കുന്നവർ', 'പ്രതി എഴുതിയ കവിത' എന്നീസമാഹാരങ്ങളിലെ കവിതകൾ മുൻ

Read More
കവിത

പനിയുടെ നിറമുള്ള കവിത

പനിയുടെ നിറമുള്ള ഒരു പ്രണയകവിത എഴുതണം! മഴയുമ്മകൾ നിറഞ്ഞ പാതിരാവിൽ അവൾ കാതിൽപ്പറഞ്ഞത്. കടുംകാപ്പിയുടെ മട്ട് ജനലിലൂടെ ഒഴിച്ച് മുറി വൃത്തികേടാക്കിയ നിലാമഴയിൽ, ചുട്ടുപൊള്ളിയ നെഞ്ചിലെ ചുടുതാളം അവൾ കാതേറ്...

Read More
കവിത

കുട്ടികൾക്കൊരു കത്ത്

ഹിന്ദി മൂല കവിത: മംഗേലേഷ് ദബ്രൽ പ്രിയപ്പെട്ട കുട്ടികളേ... ഞങ്ങൾ നിങ്ങൾക്ക് പ്രയോജനപ്പെടുന്നവരല്ല ഞങ്ങളുടെ വിലപ്പെട്ട സമയം നിങ്ങൾക്കായ് വീതം വയ്ക്കണമെന്നും നിങ്ങളെ ഞങ്ങളുടെ കളികളിൽ കൂട്ടുകാരാക്കണമെന്

Read More
കഥ

മറുപടിയില്ലാതെ

''ഇവിടെയടുത്ത് എവിടാ പോസ്റ്റോഫീ സ് എന്നറിയുവോ?'' എന്ന ചോദ്യം കേട്ട് ഭാര്യ എന്നെ തുറിച്ചുനോക്കി. ഇന്നൊരു കുഞ്ഞത്ഭുതം നടന്നു. എനിക്കൊരു കത്തുണ്ടായിരുന്നു. ഓഫീ സിൽ നിന്ന് വരുംവഴി പോസ്റ്റുമാൻ തന്ന താണ്. ...

Read More
കവിത

ഓറഞ്ച് ബസ്

കിതച്ചുകിടക്കും തണുപ്പിന്റെയൊടുക്കത്തെ ഒളിയിടങ്ങളിലൊന്നിൽ വഴികൾ തീരുന്നൊരീ നാട്ടിലിന്നൊത്തിരി കാത്തിരിപ്പിന്നൊടുവിൽ തിളങ്ങിയെത്തുന്നു- ഈസിയേസീബസ് ! ഇപ്പൊഴും തണുപ്പുള്ളൊരീ നാട്ടിലീയേസീയ്ക്കു പകരമായോരോ...

Read More
Lekhanam-2

സംഘർഷവും സംവാദവും

രണ്ടായിരത്തി പതിനാറിലെ കവിതകളിലൂടെ ഒരു സഞ്ചാരം പുതുകവിതയെ സജീവമാക്കി നിലനിർത്തുന്ന തിൽ പി രാമൻ, കെ ആർ ടോണി, എസ് കലേഷ്, എസ് കണ്ണൻ, ബി എസ് രാജീവ്, കളത്തറ ഗോപൻ, അക്ബർ, സുജിത് കുമാർ, ബിജു കാഞ്ഞങ്ങാട്, ജി

Read More
കവിത

നിങ്ങളുടെ ചിന്തയിലൊരു കട്ടുറുമ്പു കടിക്കുന്നു

മഞ്ഞു പെയ്യുന്ന പ്രഭാതങ്ങൾ മഴയുറങ്ങാത്ത മാസങ്ങൾ മുളകളുലയുന്ന ഗ്രീഷ്മ സീൽക്കാരങ്ങൾ നാട് മണക്കുന്ന നാൽക്കവലകൾ ഞാറ്റുപാട്ടുകൾ ഏറ്റിവീശുന്ന നാട്യങ്ങൾ ഇല്ലാത്ത കാറ്റ്! ഇന്നീ നഗരവേഗങ്ങൾ മുന്നോട്ടു കുതിക്കു...

Read More