വായന

പ്രണയം ദുശ്ശീലമാക്കിയ ഒരു കാമുകന്റെ കവിതകൾ

'ശീർഷകമില്ലാതെപോയ പ്രണയങ്ങൾ' എന്ന കവിതാസമാഹാരത്തിൽ മനോജ് മേനോൻ ആവിഷകരിക്കുന്നത് ഏറ്റവും പുതിയ ഒരു യുവാവിന്റെ പ്രണയജീവിതമാണ്. താൻ പ്രണയിക്കുമ്പോൾ 'ഉന്മൂലനം ചെയ്യപ്പെട്ട എല്ലാ ഭാഷകളും അതിന്റെ ആദിമലിപികള...

Read More
മുഖാമുഖം

പി. എൻ. ഗോപീകൃഷ്ണൻ: ഫാസിസത്തിനെതിരെയുള്ള ഒരു സമരവും പരാജയമല്ല

മലയാളത്തിലെ ശ്രദ്ധേയനായ യുവകവിയും തന്റെ രചനകളി ലൂടെ ആനുകാലിക സംഭവങ്ങ ളിൽ നിരന്തരം സംവദിക്കുന്ന ആളുമാണ് പി.എൻ. ഗോപീകൃഷ്ണൻ. അദ്ദേഹ ത്തിന്റെ കവിതകൾ മറ്റുള്ള യുവകവികളിൽ നിന്നും ആശയപരമായും രചനാപരമായും തികച

Read More
വായന

പുതിയ പുരുഷാർത്ഥങ്ങൾ തേടുന്ന കഥകൾ

കഥയിൽ പുതിയ അസ്തിത്വ ങ്ങൾ രൂപപ്പെടുന്ന കാലമാണിത്. പ്രമേയസ്വീകര ണത്തിലും ആവിഷ്‌കരണശൈലിയി ലും അധിഷ്ഠിതമല്ല ഈ പുതുമ തേടുന്ന രൂപപ്പെടൽ. കഥ, അതിന്റെ പൊതു സാംസ്‌കാരിക പരിസരങ്ങൾ വിട്ട് ജീവി തത്തിന്റെ ആകസ്മിത...

Read More
കവിത

പ്രണയബാക്കി

കറുപ്പും ചുവപ്പും മഞ്ഞയും കൊടിക്കൂറകൾ ഞാത്തിയിരുന്നു കുരുത്തോലകളാൽ അലങ്കരിച്ചിരുന്നു അടിച്ചുവാരി അരിപ്പൊടിയാൽ അണിഞ്ഞ് മുറ്റമൊരുക്കിയിരുന്നു പാട്ടുണ്ടായിരുന്നു കാറ്റുണ്ടായിരുന്നു തണലുണ്ടായിരുന്നു നീയ...

Read More
വായന

ബാബു ഭരദ്വാജിന്റെ റിപ്പബ്ലിക്

നറുക്കിലക്കാടും അവി ടുത്തെ മനുഷ്യരും ജീവി താവസ്ഥയും രാഷ്ട്രീയവും ആകുലതകളുമൊക്കെ ഈ നോവലിൽ ഇതൾ വിരിയുന്നുണ്ട്. നല്ല വായനക്കാരിൽ നോവൽ എത്തുന്നതും വായനയുടെ അവസ്ഥാന്തരങ്ങ ളിൽ അവരുടെ മിഴികൾ തിളങ്ങുന്നതും സ്

Read More
വായന

കഥയുടെ നിയോഗങ്ങൾ

വളരെ വിപുലമായ ഒരാകാശം മലയാളകഥയ്ക്ക് സ്വന്തമായുണ്ട്. നമ്മുടെ കഥാകൃത്തുക്കളുടെ വിഷയസ്വീകരണ ത്തിന്റെ വൈവിധ്യവും എടുത്തുപറയേ ണ്ടതുതന്നെ. കഥാവായന വളരെ ഗൗരവത്തോടെ എടുക്കേണ്ട സംഗതിയായി മാറിയിട്ടുണ്ട്. കഥ വെറ...

Read More
life-sketches

ജീവിതത്തിന്റെ വഴികൾ, മരണത്തിന്റേയും

പതിനെട്ടു വർഷകാലം സൗദി അറേബ്യയിൽ മലയാളം ന്യൂസിൽ പത്രപ്രവർത്തകനായിരുന്ന സി.കെ. ഹസ്സൻകോയയുടെ ഗൾഫ് ഓർമക്കുറിപ്പുകളാണ് ഈ പംക്തി. കേരളത്തിൽ ചന്ദ്രികയിൽ പതിനെട്ടു വർഷം ജോലി ചെയ്ത ഹസ്സൻ കോയ എറണാകുളം പ്രസ് ക്

Read More
കഥ

ക്രൈം 2017

കഴിഞ്ഞ ചില മാസങ്ങളായി നഖത്തിലെ നഖപ്പാട് ശുന്യമാണ്. എന്നാൽ അബുറഹ്മാന്റെ ഉത്കണ്ഠയ്ക്കു കാരണം അതുമാത്രമായിരുന്നില്ല. അന്വേഷണാത്മ ക പത്രപ്രവർത്തനത്തിന്റെ പുതിയ മുഖം അയന കെ. നായർ എന്തുകൊണ്ട് നിശ്ശബ്ദയായി എ...

Read More
നേര്‍രേഖകള്‍

ഇവിടെ മനുഷ്യബന്ധങ്ങൾ പുനർനിർവചിക്കപ്പെടുന്നു

പകലന്തിയോളം കച്ചവട-വ്യാപാരങ്ങളുമായി ബന്ധപ്പെട്ട ബഹളങ്ങൾക്കുംഒച്ചപ്പാടുകൾക്കും പുറമെ മലവെള്ളപ്പാച്ചിൽ പോലുള്ള വാഹനഗതാഗതവുംകൊണ്ട് സ്വതവേ തിരക്കൊഴിയാത്ത മുസ്ലിം സമുദായക്കാർ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലെ റ

Read More
Lekhanam-5വായന

സെന്നിന്റെ ശുഭ്ര പഥങ്ങളിൽ

''ബുദ്ധമതത്തെ മനസ്സിലാക്കുകയെ ന്നാൽ, അറിവ് നേടുവാനുദ്ദേശിച്ച് നിരവധി വിവരങ്ങൾ ശേഖരിച്ച് കൂട്ടുക എന്നതല്ല. അറിവ് ശേഖരിക്കുന്നതിന് പകരം നി ങ്ങൾ മനസ്സിനെ തെളിച്ചമുള്ളതാക്കുക എന്നതാണ്'' - ഷുന്റു സുസുക്കി...

Read More