ലേഖനം

മയക്കുവെടിക്കാരുടെ റിയൽ എസ്റ്റേറ്റ് പോര്

ഇന്ത്യ ഭരിക്കുന്നത് റിപ്പബ്ലിക്കൻ ഭരണഘടനയോ ജനായത്ത രാഷ്ട്രീയമോ അല്ല, മതമാണ്. അത് അങ്ങനെത്തന്നെയായിരുന്നു, എക്കാലവും. മതം ഇന്ത്യക്കാരെ മയക്കു ന്നു, തട്ടിയുണർത്തുന്നു, ഉത്തേജിപ്പിക്കു ന്നു, തമ്മിലടിപ്പി...

Read More
കഥ

മരണാനന്തരം

രാവിലെ ദിനപത്രത്തിലെ ചരമക്കുറി പ്പുകളിൽ നിന്നും ദാനിയേൽ എബ്രഹാം എന്നോട് സംസാരിക്കാൻ തുടങ്ങി. ഒരു കോളം പതിനഞ്ച് സെന്റിമീറ്റർ വരുന്ന ദാനിയേലിന്റെ വാർത്തകൾക്ക് നാലുപാടും മറ്റ് അസുഖകരമായ വർത്തമാന ങ്ങൾ, പു...

Read More
നേര്‍രേഖകള്‍

ഇവിടെ മലയാളിക്ക് സുഖം തന്നെ

സ്വന്തം നാട്ടിൽ അന്നത്തിന് വഴിയില്ലാഞ്ഞിട്ടാണ് ഓരോരുത്തരും അന്യനാടുകളിൽ അഭയാർത്ഥികളെപ്പോലെ എത്തിയത്. ഇങ്ങനെ അന്നം തേടിപ്പോയവർ ഈ ലോകത്ത് നിരവധിയാണ്. ഇപ്പോഴും ആ പോക്ക് തുടരുന്നു. അതിൽ മലയാളിയും പെടുന്നു...

Read More
mukhaprasangam

വർഗീയ ഫാസിസ്റ്റു ശക്തികളെ തിരിച്ചറിയാൻ വൈകരുത്

അസഹിഷ്ണുതയുടെ വേരുകൾ ഇന്ത്യൻ സമൂഹത്തിൽ ആഴ്ന്നിറങ്ങുന്നതിന്റെ ഒരു ഉദാഹരണമായിരുന്നു സെപ്റ്റംബർ അഞ്ചാം തീയതി നടന്ന പ്രമുഖ പത്രപ്രവർത്തകയായ ഗൗരി ലങ്കേഷിന്റെ കൊലപാതകം. വാക്കുകൾ തീജ്വാലയാക്കി മാറ്റിയ അവരുടെ...

Read More
CinemaLekhanam-6

ബാഹുബലി: ഭ്രമാത്മകതയിൽ ഒളിപ്പിച്ച കമ്പോളയുക്തികൾ

കളക്ഷൻ റെക്കോർഡുകൾക്കപ്പുറത്ത് ബാഹുബലിയുടെ രാഷ്ട്രീയം പരിശോധിക്കപ്പെടേണ്ടതാണ്. യുക്തിയെ പൂർണമായും തള്ളിക്കളയുന്ന സമൂഹത്തിലേക്ക് എങ്ങനെയാണ് അന്ധവി ശ്വാസത്തെ അവതരിപ്പിക്കാൻ കഴിയുന്നതെന്ന് തെളിയിക്കുകയാണ

Read More
Dramaപ്രവാസം

പനവേൽ സമാജം കെ.എസ്. എൻ. എ. പ്രവാസി നാടക മത്സര വിജയികൾ

മഹാനഗരത്തിൽ ഞായറാഴ്ച (19 /7 /2017) അരങ്ങേറിയ നാടക മത്സരത്തിൽ പനവേൽ മലയാളി സമാജം അവതരിപ്പിച്ച ഇഡിയറ്റ്സ് ഏറ്റവും നല്ല നാടകത്തിനുള്ള അവാർഡ് കരസ്ഥമാക്കി. ഈ നാടകത്തിൽ തന്നെ അഭിനയിച്ച ശ്രീജിത്ത് മോഹൻ, ശ...

Read More
കവർ സ്റ്റോറി

റോഹിൻഗ്യൻ യാതനകളുടെ മറുവശം

മ്യാൻമറിൽ റോഹിങ്ക്യൻ വംശജർ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങ ളും, ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേ യ്ക്കുള്ള അവരുടെ പലായനങ്ങളും ലോക ത്താകമാനം ഇന്ന് ചർച്ചാവിഷയമായി രിക്കയാണല്ലോ? ഐക്യരാ ഷ്ട്രസഭ യുടെ മനുഷ്യാവകാ...

Read More
കഥ

രാത്രിയിൽ സംഭവിക്കുന്നത്

ഞാൻ കഥാപാത്രം. രവി പുത്തൂരാൻ എന്ന കഥാകൃത്ത് എഴുതുന്ന ഏറ്റവും പുതിയ കഥയിലെ പ്രധാന കഥാപാത്രം. അല്ല... കഥാപാത്രമാ ണെന്ന് പൂർണമായി ഉറപ്പിച്ചു പറയാൻ വരട്ടെ. ഇനിയും കഥാകൃത്തിന് എന്നെ ശരിക്കും വഴങ്ങിക്കിട്ട...

Read More
വായന

രക്തസാക്ഷിയുടെ ഒസ്യത്ത്

ഹിന്ദു തീവ്രവാദികളാൽ കൊല ചെയ്യപ്പെട്ട ഗോവിന്ദ് പൻസാരെയുടെ വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒരു മറാഠി പുസ്തകമാണ് 'ശിവജി കോൻ ഹോതെ' (ശിവജി ആരായിരുന്നു?) കെ. ദിലീപ് പരിഭാഷപ്പെടുത്തി പ്രഭാത് ബുക്ക് ഹൗസ് പ്രസി

Read More