കഥ

വാചകലോകം

മാന്യരേ...... ഞാൻ നിങ്ങളേക്കാൾ സാധാരണക്കാരനാണ്. നാളെ മുതൽ വസ്ത്രം ധരിച്ചു പുറത്തിറങ്ങുന്നവരെ വെടിവച്ചുകൊല്ലുമെന്ന് സർക്കാർ ഉത്തരവിറക്കിയാൽ കണ്ണുംപൂട്ടിയനുസരിക്കുന്നത്രയും സാധാരണക്കാരൻ. അതുകൊണ്ടാകാം അസ...

Read More
കവിത

രണ്ടു പാതകൾ, കണ്ടുമുട്ടിയപ്പോൾ…

പണ്ടു പണ്ട്... രണ്ടു പാതകൾ, കണ്ടുമുട്ടിയപ്പോൾ... യാത്രകളേറി... പുതിയ കടകളുണ്ടായി, വാഹനങ്ങൾ പെരുകി, കുന്നിറങ്ങിവന്നൊരു ചെമ്മൺപാത കൂട്ടുപാതയുണ്ടാക്കി. രാമേട്ടന്റെ ശീട്ടിത്തുണിക്കട മഹിമ ടെക്‌സ്റ്റൈൽസായി ...

Read More
Artist

കേരളത്തിൽ ലോകരാജ്യങ്ങളുടെ പുതിയ ആർട്ട്-റൂട്ട്

ബിനാലേകൾ പൊതുവേ രാഷ്ട്രങ്ങൾക്ക് അവരുടെ ദേശീയ യുടെ പ്രചാരണത്തിനായുള്ള മാർഗമാണെന്ന് കരുതപ്പെടുന്നു. ഇക്കഴിഞ്ഞ ദശകത്തിൽ ഇന്ത്യയിലെ സമകാലിക കലാവിഭവശേഷി ചലനാത്മകമായ മാറ്റങ്ങൾക്ക് വിധേയമാകുകയും കലാകാരന്മാർ ...

Read More
mukhaprasangam

ആശംസകളോടെ…

കാക്ക, പ്രസിദ്ധീകരണത്തിന്റെ ഒരു വർഷം പിന്നിട്ടിരിക്കുകയാണ്. ഒരു ആനുകാലിക പ്രസിദ്ധീകരണത്തെ സംബന്ധിച്ചിടത്തോളം ഒരു വർഷം വളരെ ചുരുങ്ങിയ ഒരു കാലയളവാണെന്നറിയാം. അക്ഷരങ്ങളിലൂടെ ഈ ലോകത്തെ മാറ്റങ്ങൾ വായനക്കാര...

Read More
മുഖാമുഖം

കല്പറ്റ നാരായണ ൻ: എഴുത്തിന്റെ സാന്ദ്രഗരിമ

എഴുത്തിൽ ഇത്രമാത്രം കാവ്യഭംഗി ഒളിപ്പിച്ചുനിർത്തിയ മലയാളത്തിലെ വ്യത്യസ്തനായ ഒരു എഴുത്തുകാരനാണ് കല്പറ്റ നാരായണ ൻ. എഴുത്തിന്റെ രീതിശാസ്ര്തംതന്നെയാണ് പ്രഭാഷണത്തിലും കല്പറ്റ നാരായണന് കൂട്ടായുള്ളത്. ചിന്തയു...

Read More
Artist

സി. എൻ. കരുണാകരൻ: ചിത്രകലയിലെ പ്രസാദപുഷ്പം

ഇളംമഞ്ഞുള്ള ഒരു പ്രഭാതത്തിൽ കറുകനാമ്പുകൾക്കിടയിലൂടെ വെറുതെയങ്ങനെ നടക്കുമ്പോൾ കിട്ടുന്ന സുഖം. ഒരു പേരറിയാപക്ഷി അപ്പോൾ പാടുന്നുവെങ്കിൽ അതൊരു മേമ്പൊടി. ഭയവിഹ്വലതകളില്ലാത്ത ഒരു മനസ്സാണ് അതു സമ്മാനിക്കുന്ന...

Read More
മുഖാമുഖം

വി.ആർ. സുധീഷ്: കഥ, പ്രണയം, സംഗീതം

മലയാള ചെറുകഥയിൽ ജീവിത യാഥാർത്ഥ്യത്തിന്റെ തീക്ഷ്ണമുഖങ്ങൾ കാല്പനികഭാവുകത്വത്തിന്റെ ജലസ്പർശത്താൽ പകർന്നുകൊടുത്ത വി.ആർ.സുധീഷ് എഴുത്തനുഭവത്തേയും, വർത്തമാനജീവിതത്തെയും കുറിച്ച് സംസാരിക്കുന്നു. മാഷുടെ ഉള്ളി

Read More
കഥ

ബ്ലാസ്റ്റ്

വലിയൊരു വാർത്താശകലവുമായിട്ടായിരുന്നു അനന്തമൂ ർത്തി കയറിവന്നത്. നേരം സന്ധ്യയോടടുത്തിരുന്നു. ഹോസ്റ്റൽമുറി ജനാലയ്ക്കൽ നിന്ന് ഞാൻ ഭീതിദമായ നഗരത്തെ കാണുകയായിരുന്നു. അനന്തമൂർത്തിയാകെ സ്തബ്ധനായി കാണപ്പെട്ടു....

Read More
life-sketches

എന്ന് സ്വന്തം രാമചന്ദ്രൻ

''റിസർവ് ബാങ്ക് ഗവർണർ ഇന്ത്യയെ വിദേശശക്തികൾക്ക് അടിയറ വയ്ക്കുന്ന നിലപാടാണ് കൈക്കൊണ്ടിരിക്കുന്നത്. ബാങ്ക് പലിശ ഈ വർഷംതന്നെ എട്ടു പ്രാവശ്യം വർദ്ധിപ്പിച്ചതി ലൂടെ ഇന്ത്യൻ കമ്പനികളെ കടക്കെണിയിലേക്ക് തള്ളിയ...

Read More
മുഖാമുഖം

ടി.ഡി. രാമകൃഷ്ണൻ: ക്രിയാത്മകതയുടെ തീക്ഷ്ണമുഖം

മലയാളത്തിനൊപ്പം കാലം കാഴ്ചവച്ച ക്രിയാത്മകതയുടെ തീക്ഷ്ണമുഖമാണ് ടി.ഡി. രാമകൃഷ്ണൻ. വിശാലമായ വായനയും ഉൾക്കാഴ്ചയും യുക്തിചിന്തയുമുള്ള സന്ദേഹിയായ ഒരാൾ. കാലത്തിന്റെ വ്യഥകളെ, തന്നിലൂടെ പകർത്തുമ്പോഴാണ് ടി.ഡി.

Read More