കവിത

വരവ്

ഇനിയും എഴുതാത്ത കവിതയ്ക്കായ് ഇടനെഞ്ചിൽ കെട്ടിയതാണ് ഈ തൊട്ടിൽ. ഒരു മഴപെയ്ത്തിന്റെ താരാട്ട് തട്ടിച്ചിതറുന്ന നടുമുറ്റത്ത് പൊട്ടിപ്പിളർന്ന നാട്ടിടവഴിയിൽ ഒറ്റപ്പെടലിന്റെ നൊമ്പരം നീറിപ്പിടയുന്ന മിഴികൾ നട്ട്...

Read More
കവിത

നിറഞ്ഞുകൊണ്ടേയിരിക്കുന്നവർ

പൂക്കളായിരുന്നില്ല കണ്ണിൽ വിടർന്ന മൗനമായിരുന്നു. തുമ്പികളായിരുന്നില്ല സ്വപ്നങ്ങളിൽ നിറയാൻ മടിച്ച ചോറ്റുപാത്രത്തിന്റെ നഗ്നതയായിരുന്നു. കല്ലുപെറുക്കി കുടംനിറച്ച മുത്തശ്ശികാക്കയാകുമായിരുന്നു അമ്മ. അരപ്പു...

Read More
കവർ സ്റ്റോറി

കേരള തലസ്ഥാനം തൃശൂർക്കെങ്കിലും മാറ്റുക

തമിഴ്‌നാട്ടിലെ തിരുനൽവേലി ജില്ലയിലെ കൂടംകുളത്ത് ആണവവിഘടനം വഴി വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള ഒരു റഷ്യൻ നിലയ സമുച്ചയം സ്ഥാപിക്കുന്നതിനെതിരെ ശക്തമായ ജനകീയ സമരങ്ങൾ ഉയർന്നുകഴിഞ്ഞിരിക്കുന്നു. 1981-ൽ സോവിയറ്...

Read More
കവർ സ്റ്റോറി

ആണവനിലയങ്ങൾ: ചോദ്യങ്ങളും ഉത്തരങ്ങളും

കൂടംകുളം ആണവോർജകേന്ദ്രത്തിനെതിരെ പ്രക്ഷോഭം നടത്തുന്നതെന്തിനാണ്? ആണവനിലയങ്ങളിലെ അപകടങ്ങൾ മറ്റു പ്ലാന്റുകളിലെ അപകടങ്ങളിൽനിന്നും വ്യത്യസ്തമാണ്. അതിൽനിന്ന് പുറത്തു വരുന്ന റേഡിയോ ആക്തീവപദാർത്ഥങ്ങൾ നൂറ്റാണ...

Read More
കഥ

അശിവസന്യാസം

അതെ, അച്ഛൻ അവനോട് നഗ്നനാകണമെന്ന് പറഞ്ഞതും അവൻ ഞെട്ടി ഒരു മുളങ്കോലുപോലെ നിന്നു. അവൻ തരുണനാണ്, അമ്മ ഭുവി എന്നു വിളിക്കുന്നു, അച്ഛൻ ഭവനെന്നും. യഥാർത്ഥ പേര് ഭുവൻ. വേണമെങ്കിൽ അവനെ ഒരു കർഷകന്റെ മകനെന്നും പറ...

Read More
mukhaprasangam

ഇനിയും പഠിക്കാത്ത മുംബയ് നാടകവേദി

മുംബയ് പ്രതിഭ തിയേറ്റേഴ്‌സിന്റെ 44-ാം വാർഷികത്തോടനുബന്ധിച്ച് ഡിസംബർ 25-ന് മാട്ടുംഗ മൈസൂർ അസോസിയേഷൻ ഹാളിൽ അരങ്ങേറിയ 'അവൻ അടുക്കളയിലേക്ക്' എന്ന നാടകം മുംബയ് മലയാള നാടകവേദി ഇപ്പോഴും ബാലാരിഷ്ടതകൾ പിന്നിട്...

Read More
മുഖാമുഖം

സങ്കീർത്തനങ്ങളുടെ ഏഴാംവാതിൽ തുറന്ന്…

''ഒരു പ്രാർത്ഥനപോലെയായിരുന്നു എഴുത്ത്. അതേസമയം ഞാൻ എന്നെ ബലി കൊടുക്കുകയാണെന്നും തോന്നിയിരുന്നു. ആ ഇരുണ്ട ദിവസങ്ങളിലെ ദിവ്യവും ഭ്രാന്തവുമായ നിമിഷങ്ങ ളിൽ വന്യമായ ഒരസ്വസ്ഥതയിലാണ് ഞാൻ ജീവിച്ചത്. എന്റെ ഹൃദ...

Read More
കവർ സ്റ്റോറി

കൂടംകുളം ആണവ റിയാക്ടറുകൾ സുരക്ഷിതമല്ലെന്നോ?

കുറച്ചുമാസങ്ങൾക്കു മുമ്പ്, എന്റെ വീട്ടിലെ അമ്പതു വർഷം പഴക്കമുള്ള വൈദ്യുതിബന്ധം നവീകരിക്കാനായി, നാട്ടിൽ സമീ പമുള്ള കെ.എസ്.ഇ.ബി. ഓഫീസിൽ ഞാൻ പോയിരുന്നു. അപ്പോൾ നമ്മുടെ ഇലക്ട്രിസിറ്റി ബോർഡിലെ ചില ഉദ്യോഗസ...

Read More
വായന

പി.പി. രാമചന്ദ്രനൊപ്പം

പി.പി. രാമചന്ദ്രൻ ഈയിടെ മുംബയ് നഗരത്തിലെത്തുകയു ണ്ടായി. നഗരത്തിലെ ചിത്രപ്രദർശനങ്ങൾ ഭക്ഷിച്ച് വൈകുന്നേരം ഫൗണ്ടിനിലെ ഹോർണിമൻ സർക്കിൾ ഗാർഡനിൽ വച്ച് ലോക ത്തിലെ സമസ്ത കാര്യങ്ങളെപ്പറ്റിയും ചർച്ച നടത്തുകയുണ്...

Read More
കവർ സ്റ്റോറി

ആണവനിലയങ്ങൾ അപകടകാരികളാണോ? ആശങ്കകൾ-വസ്തുതകൾ-പരിഹാരങ്ങൾ, ഒരു പഠനം

വിലയേറിയ രാഷ്ട്രീയസ്വാതന്ത്ര്യം ശക്തമാക്കുവാനും, മഹ ത്തായ പൊതുജനക്ഷേമം സാക്ഷാത്കരിക്കുവാനും ആവശ്യ മായ സാമ്പത്തിക പുരോഗതി നേടുവാൻ, ഭാരതം ജനാധിപത്യ പരമായ മാർഗമാണല്ലോ കൈവരിച്ചിരിക്കുന്നത്. സാമ്പത്തിക വളർ...

Read More