പനിയുടെ നിറമുള്ള ഒരു പ്രണയകവിത എഴുതണം! മഴയുമ്മകൾ നിറഞ്ഞ പാതിരാവിൽ അവൾ കാതിൽപ്പറഞ്ഞത്. കടുംകാപ്പിയുടെ മട്ട് ജനലിലൂടെ ഒഴിച്ച് മുറി വൃത്തികേടാക്കിയ നിലാമഴയിൽ, ചുട്ടുപൊള്ളിയ നെഞ്ചിലെ ചുടുതാളം അവൾ കാതേറ്...
Read MoreMohan Kakanadan
ഹിന്ദി മൂല കവിത: മംഗേലേഷ് ദബ്രൽ പ്രിയപ്പെട്ട കുട്ടികളേ... ഞങ്ങൾ നിങ്ങൾക്ക് പ്രയോജനപ്പെടുന്നവരല്ല ഞങ്ങളുടെ വിലപ്പെട്ട സമയം നിങ്ങൾക്കായ് വീതം വയ്ക്കണമെന്നും നിങ്ങളെ ഞങ്ങളുടെ കളികളിൽ കൂട്ടുകാരാക്കണമെന്
Read More''ഇവിടെയടുത്ത് എവിടാ പോസ്റ്റോഫീ സ് എന്നറിയുവോ?'' എന്ന ചോദ്യം കേട്ട് ഭാര്യ എന്നെ തുറിച്ചുനോക്കി. ഇന്നൊരു കുഞ്ഞത്ഭുതം നടന്നു. എനിക്കൊരു കത്തുണ്ടായിരുന്നു. ഓഫീ സിൽ നിന്ന് വരുംവഴി പോസ്റ്റുമാൻ തന്ന താണ്. ...
Read Moreകിതച്ചുകിടക്കും തണുപ്പിന്റെയൊടുക്കത്തെ ഒളിയിടങ്ങളിലൊന്നിൽ വഴികൾ തീരുന്നൊരീ നാട്ടിലിന്നൊത്തിരി കാത്തിരിപ്പിന്നൊടുവിൽ തിളങ്ങിയെത്തുന്നു- ഈസിയേസീബസ് ! ഇപ്പൊഴും തണുപ്പുള്ളൊരീ നാട്ടിലീയേസീയ്ക്കു പകരമായോരോ...
Read Moreരണ്ടായിരത്തി പതിനാറിലെ കവിതകളിലൂടെ ഒരു സഞ്ചാരം പുതുകവിതയെ സജീവമാക്കി നിലനിർത്തുന്ന തിൽ പി രാമൻ, കെ ആർ ടോണി, എസ് കലേഷ്, എസ് കണ്ണൻ, ബി എസ് രാജീവ്, കളത്തറ ഗോപൻ, അക്ബർ, സുജിത് കുമാർ, ബിജു കാഞ്ഞങ്ങാട്, ജി
Read Moreമഞ്ഞു പെയ്യുന്ന പ്രഭാതങ്ങൾ മഴയുറങ്ങാത്ത മാസങ്ങൾ മുളകളുലയുന്ന ഗ്രീഷ്മ സീൽക്കാരങ്ങൾ നാട് മണക്കുന്ന നാൽക്കവലകൾ ഞാറ്റുപാട്ടുകൾ ഏറ്റിവീശുന്ന നാട്യങ്ങൾ ഇല്ലാത്ത കാറ്റ്! ഇന്നീ നഗരവേഗങ്ങൾ മുന്നോട്ടു കുതിക്കു...
Read Moreകേരളത്തിന്റെ ജൈവപ്രകൃതി മുഴുവൻ റഫീ ക്കിന്റെ കവിതകളിൽ തെഴുത്തുനിൽക്കുന്നു. നാട്ടുപൂക്കളും നാട്ടുചെ ടികളും കണ്ട് മഴയിൽ കുളിച്ച് ചിങ്ങപ്പുലരികളും സ്വപ്‌നം കണ്ട് നാട്ടുവഴികളിലൂടെ ചുറ്റിത്തി രിഞ്ഞുവരുന്ന ഈ
Read Moreതാൻ കടന്നുപോയ എല്ലാ വഴിയിലും വസന്തം വിരിയിച്ച പ്രതിഭ. അദ്ധ്യാപകൻ, പത്രാധിപർ, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ ഉൾപ്പെടെ എം.ടി. വാസുദേവൻ നായർ തന്നെ രേഖപ്പെടുത്തിയ മേഖലകൾ നി...
Read More(2016ലെ പെൺ ചെറുകഥാസമാഹാരങ്ങളുടെ വായനകൾ) സ്വന്തം ഏകാന്തതാബോധങ്ങൾ, നിലനില്പി നെക്കുറിച്ചുള്ള ഉത്കണ്ഠകൾ, പെൺനോവുകളോടുള്ള സഹഭാവം, പുതിയ ആഖ്യാനതന്ത്ര ങ്ങൾ, ഭാഷാപ്രയോഗ ങ്ങൾ എന്നിങ്ങനെ ഈ കഥകളെല്ലാം വ്യത്യസ...
Read More