തണുപ്പിന്റെ താക്കോൽ കിലുക്കങ്ങൾ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങുമ്പോഴാണ് അടുക്കി വച്ച പാളിയടുക്കുകൾ തുറന്നെടുക്കുക. ഒരോർമപോലുമരുതെന്ന കാർക്കശ്യത്തിലേക്ക് വീടിനെ അപ്പാടെ മറന്നു വച്ചവർ ഒരേ നിറത്തിൽ ചിരിവരയ്...
Read MoreMohan Kakanadan
മനുഷ്യൻ അനുസ്യൂതം മുറിവേല്പിച്ചുകൊണ്ടേയിരിക്കുന്ന പ്രകൃതിയെ അതിന്റെ മൃതാവ സ്ഥയിൽ നിന്നു മുക്തമാക്കാനും ആവുംവിധം വീണ്ടെടുക്കാനുമുള്ള വിലാപ ങ്ങളായി പരിണമിക്കുന്നുണ്ട്, അംബികാസുതൻ മാങ്ങാടിന്റെ സാഹിത്യ രച
Read Moreപാതിയൊഴിച്ചുവച്ച ചായക്കപ്പിൽ നിന്ന് പകലിറങ്ങിപ്പോവുന്നതും നോക്കി താടിക്കയ്യും കൊടുത്തിരിക്കുകയാണ്. കറിക്കോപ്പയിൽ നിന്നും കണ്ണിലേയ്ക്കുള്ള ഒറ്റസ്പ്ലാഷിൽ മഞ്ഞച്ച് സന്ധ്യ കടന്നുവന്നു. അടുക്കളത്തിണ്ണയിൽ...
Read Moreഎൽ.ഐ.സി. ഗേറ്റ്വേ ലിറ്റ് ഫെസ്റ്റിന്റെ ഉദ്ഘാടനം കൊസലി കവി ഹൽദർ നാഗ്, ബംഗാളി കവി സുബോധ് സർക്കാർ, പ്രശസ്ത ചലച്ചിത്രസംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, പ്രശസ്ത നോവലിസ്റ്റ് എം. മുകുന്ദ ൻ, ജ്ഞാനപീഠം ജേതാവ് രഘുവീർ ച
Read Moreജേക്കബ് തോമസ് എന്ന ജനപ്രിയഘടകം വരുത്തിവച്ച ആപത്തുകൾ ചില്ലറയല്ല. മറ്റൊരു ജനപ്രിയ സൂപ്പർതാരമാണ് ഋഷിരാജ് സിംഗ്. സിനിമയും സിഐഡിക്കഥകളുമാണ് ഇഷ്ടവിഭവം. വേഷപ്രച്ഛന്നനായി കേസു പിടിക്കുക, വെടിക്കെട്ട് ഡയലോഗിറക
Read Moreബെൻ ഓക്രിയുടെ The Famished Road'നു ശേഷം കറുത്തവന്റെ ആത്മ നോവുകളെ ഹൃദ്യതയോടെ ആവി ഷ്‌കരിക്കുന്ന ഒരു നോവൽ കൂടി Man Booker Prize നേടിയിരിക്കുന്നു. ഈ സമ്മാനത്തിന്റെ നിബന്ധനകളിൽ നിന്ന് കോമൺവെൽത്ത് രാജ്യങ്ങള...
Read More1971 ഡിസംബർ 3ന് ഇ ന്ത്യയുടെ പതിനൊന്ന് എയർ ഫീൽഡുകളിൽ പാകി സ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങളാണ് ബംഗ്ലാദേശ് യുദ്ധത്തിന്റെ തുടക്കം. അതവസാനിക്കുന്നത് ബംഗ്ലാദേശിന്റെ രൂപീകരണത്തോടെയായിരുന്നു. ഇത് ഞങ്ങളെ വല്ലാതെ...
Read Moreതീക്ഷ്ണമായ സംവാദത്തിന്റെ കാലത്തെ മുഖാമുഖം ചേർത്തുനിർത്തി ക്കൊണ്ടാണ് ഇക്കുറി തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേള (2016) അവസാനിച്ചത്. സിനിമയുടെ ഭാഷയ് ക്ക് ഒന്നും അന്യമല്ലെ ങ്കിലും എന്തു കൊണ്ടാണ് കാഴ...
Read Moreസൂസൻ ഒരു പുഴയാണ് ഒഴുക്ക് അവധിയെടുത്തുപോയ നിശ്ശബ്ദതയുടെ പുഴ. ഭൂമിയിലെ രണ്ടു നിലകളുളള വീട്ടിൽ തടവിലാകപ്പെട്ട നനവുകളറ്റുപോകാത്ത വേനൽ. സൂസൻ ഇരുളിലിരുന്ന് മുന കൂർപ്പിച്ച വിരൽതുമ്പുകൊണ്ട് കറുത്ത നിറങ്ങളെ ...
Read Moreപ്രകൃതിയിൽ മനുഷ്യജീവിതത്തെയും മനുഷ്യജീവിത ത്തിൽ പ്രകൃതിയെയും നിരന്തരം അടയാളപ്പെടുത്തുന്ന ഒരു കവിയാണ് പി.ടി. ബിനു. ബിനുവിന്റെ 'കവിതയിൽ താമസിക്കുന്നവർ', 'പ്രതി എഴുതിയ കവിത' എന്നീസമാഹാരങ്ങളിലെ കവിതകൾ മുൻ
Read More