Skip to content

Kairali's Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

കാത്തിരിപ്പ്

സുരേഷ് കുറുമുള്ളൂർ August 22, 2017 0

നീയങ്ങനെ പാറിപ്പറക്കുകയാണ്
നീലാകാശത്തിൽ കാറ്റിനോടും കിളികളോടും
കിന്നാരം ചൊല്ലിച്ചൊല്ലി…

പക്ഷേ നിന്നെ ഞാനുമായി ബന്ധിച്ചിരിക്കുന്ന
നൂലിന്റെ ഓരോ വലിച്ചിലിലും
എന്റെ ഹൃദയത്തിലുണ്ടാവുന്ന വേദനയും
പിടച്ചിലും നീയറിയുന്നില്ലേ?

പിടഞ്ഞു ഞാൻ കരയുമ്പോൾ
ഏതു വിദൂഷകന്റെ പൊട്ടിച്ചിരിയാണ്
ഹൃദയത്തെ തകർത്തുകൊണ്ട് മുഴങ്ങുന്നത്?

മാംസവും ചോരയും
അടരുന്ന വേദനയും,
എങ്കിലും പറക്കും പട്ടമേ… പ്രണയത്തിന്റെ
നീലാകാശത്ത് കാണാക്കാഴ്ചകൾ
കണ്ടു നിന്റ മനം നിറയുേമ്പാൾ
പട്ടത്തിന്റെ നൂലു പൊട്ടിയെന്നു
കരഞ്ഞു നിലവിളിക്കുന്ന
ഒരു കുട്ടിയുടെ ചിത്രം
മാഞ്ഞുപോയതെന്തേ?

കടലിന്റെ നീലിമയും
കടൽക്കാറ്റിന്റെ തീക്ഷ്ണതയും
കടന്നുപോകുേമ്പാൾ
നിെന്റ തലോടലിനായി
കാത്തിരിക്കുന്നവനെ
നീമറന്നതെന്തേ?

പട്ടത്തിന്റെ നൂൽ വലിഞ്ഞ്
ഒഴുകിയ ചോരയുടെ നിലയ്ക്കാത്ത
ഒഴുക്കിൽ കൈപൊത്തിപ്പിടിച്ച്
മുറിവിലെ വേദനയിൽ
നീറ്റൽ സഹിക്കാതെ…
കണ്ണിലെ പ്രതീക്ഷകൾ
അണയാതെ…
കാത്തിരിപ്പിന്റെ
പൊള്ളലിൽ സ്വയം
വെന്തുരുകിയുരുകി…..!

 

Previous Post

ഖദറിന്റെ അറവ്

Next Post

മാധവന്റെ മോതിരം

Related Articles

കവിത

യന്ത്രങ്ങൾ

കവിത

പ്രഭാത നടത്തം

കവിത

വിരസതേ…

കവിത

അതിർത്തികൾ

കവിത

മണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
സുരേഷ് കുറുമുള്ളൂർ

പെരുമഴ നനയുന്നവർ

സുരേഷ് കുറുമുള്ളൂർ 

എവിടെയോ കണ്ടു മറന്ന മുഖങ്ങൾ നിഴലാട്ടമായെന്റെ മുന്നിൽ നിൽക്കേ... കാലത്തിനപ്പുറം വാക്കുമറന്നപോൽ വീണ്ടും തനിച്ചിതാ...

കാത്തിരിപ്പ്

സുരേഷ് കുറുമുള്ളൂർ  

നീയങ്ങനെ പാറിപ്പറക്കുകയാണ് നീലാകാശത്തിൽ കാറ്റിനോടും കിളികളോടും കിന്നാരം ചൊല്ലിച്ചൊല്ലി... പക്ഷേ നിന്നെ ഞാനുമായി ബന്ധിച്ചിരിക്കുന്ന...

ഇനി മടങ്ങിവരാത്തവര്‍

സുരേഷ് കുറുമുള്ളൂര്‍ 

ഇനി മടങ്ങുകയാണു ഞാന്‍, ജീവിതം ഇതളുകളൂര്‍ന്ന പൂവുപോല്‍ ശിഥിലമായ് കുടിലതന്ത്രങ്ങള്‍ വലനെയ്തുവീഴ്ത്തിയീ- പ്പെരുവഴിയില്‍ ചിതറിയെന്‍...

അപരിചിതം

സുരേഷ് കുറുമുള്ളൂര് 

അറിയില്ല നിന്നെ, അറിയുന്ന നീയല്ല എവിടെവെച്ചന്നു നീ, വഴിമാറിപ്പോയീ കനല്വഴിയിലൂടെ നടകൊണ്ട പാദങ്ങള് മൊഴിയുന്നു...

Suresh Kurumulloor

സുരേഷ് കുറുമുള്ളൂര്‍ 

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven