കവിത അറിയില്ല, എനിക്കറിയില്ല ഡോ. കെ.എൻ. സുശീലൻ March 27, 2020 0 ഉത്തരമറിയാത്ത ചോദ്യശരങ്ങൾ ഉരുൾ പൊട്ടിയൊഴുകുന്നു. പെയ്‌തൊഴിയാത്ത മഴമേഘങ്ങൾ പൊരിയുന്ന തീനാളങ്ങളായാകാശത്ത്. കടലിരമ്പലിൽ മൗനമാകും രോദനങ്ങൾ, കാറ്റിനോടു കഥ മെനയും മർമരങ്ങൾ. എത്ര സൂര്യോദയങ്ങളെത്ര അസ്തമയസന്... Read More