ആ മരക്കൂട്ടത്തിലെ ഇലകൾക്ക്പച്ചനിറംമാത്രമില്ലായിരുന്നുആ നിമിഷത്തിനു ദൈർഘ്യം തീരെ കുറവും. സ്വർണ്ണ കതിരുകൾ വിളഞ്ഞുകിടക്കുന്ന പാടത്തിന്റെ ഞരമ്പിലൂടെഒരു പറ്റം വെളുത്ത ആടുകൾ ഒഴുകുന്നു കറുത്ത വഴികളിൽ ...
Read MoreTag: Sindumol
നഗരത്തിരക്കിലൂടെ നടന്നു പോകുമ്പോഴാണ് അയാൾക്ക് അവളെ ചുംബിക്കണമെന്നു ആദ്യമായി തോന്നിയത്. "നമുക്ക് കടൽത്തീരത്ത് പോയാലോ?" അവർ നടന്നു. കടൽത്തീരത്തു നിറയെ ജലക്രീഡയ്ക്ക് വന്നവർ. പാതി നഗ്നർ. അവൾക്കു നാണമായി...
Read More