M K Harikumar സിമോങ് ദ ബുവ്വേ: ശരീരം സാംസ്‌കാരി കമായ കെട്ടുകഥയല്ല എം.കെ. ഹരികുമാര്‍ April 18, 2018 0 വിവാദപരമായ വിഷയങ്ങളിൽ നഗ്നമായി സംസാരിക്കുന്ന ഒരു മുഖ്യധാരാ ബുദ്ധിജീവി എന്ന നിലയിലേക്ക് സിമോങ് ദ ബുവ്വേ (1908-1986) യെ കൊണ്ടെത്തിച്ചത് 1949ൽ അവരെഴുതിയ ൗദണ ണേഡമഭഢ ണേഷ എന്ന കൃതിയാണ്. ബുവ്വേ പ്രതിബദ്ധതയുട... Read More