കവിത

വിസിൽ

എന്റെ കിനാക്കണ്ടത്തിൽആരും ഒന്നും മിണ്ടില്ല. തുന്നിക്കൊണ്ടിരിക്കുന്നവൻതുന്നിക്കൊണ്ടിരിക്കും.അരച്ചുകൊണ്ടിരിക്കുന്നവൾഅരച്ചുകൊണ്ടിരിക്കും. 'കമാ' എന്നു രണ്ടക്ഷരം മിണ്ടില്ല പുഞ്ചിരിക്കും,പരസ്പരം ക...

Read More
കവിത

ആരോ ചീന്തിയെറിഞ്ഞ ഏടുകൾ

ആകാശമുകിലുകൾ ആരോ ചീന്തിയെറിഞ്ഞ കടലാസുകഷ്ണങ്ങൾ അല്ല, ഒന്നും പൂർത്തിയാക്കാതെ ഏതോ കവി ഹതാശം പിച്ചിച്ചീന്തിയ കവിതകൾ ഒരു നരച്ച മേഘത്തുണ്ടിൽ ഇങ്ങനെ വായിച്ചു: വീടിടിഞ്ഞു വീണിതാ നെഞ്ചിൽ മറ്റൊന്നിലോ അവൾ പോയിക...

Read More
കവിത

മഴവില്‍ത്തുണ്ടുകള്‍

(ആര്‍. മനോജിന്) ങ്ങളിതു കേള്‍ക്കീ... ങ്ങളിതു കേള്‍ക്കീ... എനിക്കു കേള്‍ക്കണ്ട തോളില്‍ കിണ്ടിക്കിണ്ടിയുള്ള ഗ്രാമ്യച്ചുവ പൂണ്ട നിന്റെ കുശലവചനങ്ങള്‍ എനിക്കു കാണണ്ട വിടര്‍ന്നു മലര്‍ന്ന നിന്റെ ആമ്പല്‍പൂ...

Read More
കവിത

മുക്തകം

സ്വാതി നാളിലെ ഒരു മഴത്തുള്ളിക്കു വേണ്ടി ജന്മം മുഴുവൻ കാത്തുകിടന്നു ചിപ്പി. ഒരിക്കൽ ദക്ഷിണ ദിക്കിൽ ഒറ്റനക്ഷത്രം ഉദിച്ചതാണ്. ആകാശം മഴ പൊഴിച്ചതാണ്. കുറുകെ പറന്ന ഏതോ പക്ഷിയുടെ ചിറകിൽ തട്ടി മുത്തിൻകണം തെറി...

Read More