കവിത

പ്രഭാതത്തിന്റെ ചില്ലയിൽ

ഇലമറയത്തൊരു പക്ഷിയെപ്പോൽ ജലപ്പരപ്പിൻ ചില്ലയിൽ. ഉരിഞ്ഞ നിക്കർ വിരലിൽ കൊരുത്ത് അരികത്തൊരു ശിഖരം. ആഴങ്ങളിൽ ഒരു നഗ്‌നൻ. ഇലകൾക്കും ശിഖരങ്ങൾക്കും ഇടയിലൂടെ മീനുകൾ വരുന്നു. ആകാശം തുളച്ച് ചില്ല ഉലച്ച് പൊന്...

Read More