മുഖാമുഖം ജെമിനി ശങ്കരൻ: ഇന്ത്യൻ സർക്കസിലെ ഇതിഹാസം മിനീഷ് മുഴപ്പിലങ്ങാട് April 15, 2018 0 ആയിരത്തി തൊള്ളായിരത്തി അമ്പതുകളുടെ ആരംഭത്തിലാണ്. ഉത്തരേന്ത്യയിലെ ഗ്രേറ്റ് ബോംബെ സർക്കസിലെ ഒരഭ്യാസിയെ തേടി മറ്റൊരു സർക്കസിലുള്ള സുഹൃത്തിന്റെ ടെലഗ്രാമെത്തി: 'ഞാൻ ജോലി ചെയ്യുന്ന സർക്കസ് കമ്പനി വിൽക്കുകയാ Read More