കവിത എന്ന പോടി എന്ന തുടിതോലായ് മാറും രശ്മി സതീഷ് April 14, 2019 0 പണിയഭാഷ തുടികൊട്ടുമീ... കുയലൂതുമീ.... നാങ്ക ഓമി പയമെ പറഞ്ചു കളിക്കട്ടെ..... ഇനിയുള്ള കാലത്തെങ്കോ മനിച്ചങ്കോ കതെ പറവണും തുടി കൊട്ടുവണും അറിയും തോഞ്ചി... ഇല്ലടെ ആയിഞ്ചെ നമ്മ തുടിക്കൊട്ടും കളിയും ലാ.... Read More